തലച്ചോറിന്റെ പ്രവർത്തനം ഇനി ഇരട്ടിയാക്കി മാറ്റാം..!! ഇനി ക്ഷീണം താൽപര്യമില്ലായ്മ ഉണ്ടാകില്ല…

ശരീര ആരോഗ്യം പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് മനസ്സിന്റെ ആരോഗ്യവും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കാൻ ബ്രെയിൻ ഫോഗ് എന്ന് പറയുന്ന അവസ്ഥയെ കുറിച്ചാണ്. പലർക്കും തോന്നുന്ന ഒരു അവസ്ഥയാണ് ഉന്മേഷമില്ലാ എന്ന് തോന്നൽ താല്പര്യമില്ലായ്മ അലസത തുടങ്ങിയ പ്രശ്നങ്ങൾ. വിചാരിച്ച കാര്യങ്ങൾ മനസ്സിലേക്ക് ഓർമ്മ വരുന്നില്ല. എന്തെങ്കിലും ചെയ്യണം എന്ന് തോന്നിയാൽ തന്നെ മടിയുണ്ടാക്കാം. കാര്യങ്ങളെല്ലാം നീട്ടിവെക്കുന്ന രീതിയിലേക്ക് വരുക.

എപ്പോഴും ആലോചന ടെൻഷനെന്ന രീതിയിലേക്ക് മാറിപ്പോകാം. എന്തെങ്കിലും തീരുമാനം എടുക്കാൻ കഴിയുന്നില്ല. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം ചേർത്തിരിക്കുന്ന അവസ്ഥയെയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും നമുക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല. നമ്മൾ പലരും ബ്ലഡ്‌ ടെസ്റ്റ് ചെയ്യുന്ന സ്കാനിങ് ചെയ്യുന്നു നല്ല ഭക്ഷണം കഴിക്കുന്നു എന്നെല്ലാം പറഞ്ഞാലും ഇത്തരത്തിലുള്ള ബുദ്ധിമുട്ട് വരുന്ന ആളുകൾ ഉണ്ട്.

ഒന്നിനോടും താല്പര്യമില്ലാത്ത അവസ്ഥ. എന്തുപറഞ്ഞാലും വിഷമം ബുദ്ധിമുട്ട് പ്രയാസം. ഇത്തരത്തിലുള്ള അവസ്ഥയ്ക്ക് പല കാരണങ്ങളുണ്ട്. ഇത്രത്തോളം പ്രശ്നങ്ങളുണ്ടെങ്കിൽ അവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ലീക്കി ഗട് എന്നു പറയുന്ന ഒരു പ്രശ്നമാണ്. കുടലിന്റെ അകത്ത് കൃത്യമായി ഭക്ഷണം കഴിച്ച് ദാഹിപ്പിച്ചു കുടലിലേക്ക്.

വന്ന് അത് ബ്ലഡ് ആയി കൺവെർട്ട് ആയി ലിവറിലേക്ക് കയറി വരുന്ന പ്രൊസെസ് ഉണ്ട്. ഇതിൽ കൃത്യമായി എല്ലാ കാര്യങ്ങളും നടക്കാതെ കുടലിന്റെ ഭിത്തി കട്ടി കുറയുകയും ഇതിൽനിന്ന് കെമിക്കൽസ് ബ്ലഡിൽ കലരുകയും ഇത് ശരീരത്തിന് ഡാമേജ് ഉണ്ടാക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുവാൻ ഈ വിഡിയോ കാണു. Video credit : Baiju’s Vlogs