ഓരോ പഴങ്ങളിലും അതിന്റെതായ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അവക്കാഡോ എന്ന പഴത്തെ കുറിച്ചാണ്. സാധാരണക്കാർക്ക് ഇത് പരിചയം ഉണ്ടാവണമെന്നില്ല. എന്നാൽ ഇത് വളരെയധികം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പഴമാണ് അവകാഡോ.
ന്യൂട്രിയൻസ് പ്രോട്ടീൻ വൈറ്റമിൻസ് എന്നിവയുടെ കലവറ തന്നെയാണ് ബട്ടർ ഫ്രൂട്ട്. അവോക്കാഡോയിൽ ഇരുപത്തിലധികം വൈറ്റമിൻസ് മിനറൽസ് ഉണ്ട്. അവക്കാഡോ ഒരു ബട്ടർ ഫ്രൂട്ട് ആണ്. എന്നാൽ ഇതിൽ കൊളസ്ട്രോൾ സോഡിയം ഇല്ല. സടുററ്റെഡ് ഫാറ്റ് കുറവാണ്. അവക്കാഡോയുടെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഇമ്യുണിറ്റി അതുപോലെതന്നെ ഡൈജെക്ഷൻ പ്രോസസ്സ് വർദ്ധിപ്പിക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.
രക്തസമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങളുള്ളവർക്ക് അവക്കടോ വളരെ നല്ലതാണ്. രണ്ടായിരത്തി അഞ്ചിലെ ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ് ഇതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച്. ബ്ലഡ് പ്രഷർ കുറയ്ക്കാനും നിയന്ത്രിക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡ് കിഡ്നിയുടെ പ്രവർത്തനത്തിന് വളരെയേറെ സഹായിക്കുന്നുണ്ട്.
ഹോർമോൺ ലെവൽ ബാലൻസ് ചെയ്ത് ബ്ലഡ് പ്രഷർ കൺട്രോൾ ചെയ്യുന്നു. എന്നാൽ അവക്കാഡോയിൽ കരൊറ്റിനും ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇതു കൂടാതെ സെൽ ദേവലോപ് മെന്റ് നന്നായി നടത്താനും സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : MALAYALAM TASTY WORLD