വീട്ടമ്മമാർക്ക് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നിങ്ങളുടെ പകുതി പണി ഭാരം കുറയ്ക്കുന്നതാണ്. വളരെ എളുപ്പമാണ് ഇത് ചെയ്യാൻ. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകൾ ആണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ പാത്രത്തിന്റെ അടിയിൽ കാണുന്ന കറുത്ത കരിപിടിച്ച.
നിറം വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ എന്തെല്ലാം ചെയ്യാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. നല്ല രീതിയിൽ തന്നെ പറ്റി പ്പിടിച്ച കരികളാണ് ഇവിടെ കാണാൻ കഴിയുക. നമുക്ക് ഇത് എങ്ങനെ ക്ലീൻ ആക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി നമ്മുടെ വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ചാണ് ക്ലീൻ ആക്കി എടുക്കുന്നത്.
ആദ്യം തന്നെ കരിപിടിച്ച പാത്രം എടുക്കുക. ഇതിലെ കരി കളയാൻ വേണ്ടി ആദ്യം തന്നെ ആവശ്യമുള്ളത് ഹർപ്പിക്ക് ആണ്. നമ്മുടെ പാത്രത്തിന്റെ അടിഭാഗം ഇതുപോലെതന്നെ കരിപിടിച്ചു കിടക്കുമ്പോൾ കാണാൻ ഒരു വൃത്തി ഉണ്ടാകില്ല. ഇത്തരം പ്രശ്നങ്ങൾ ഇനി മാറ്റിയെടുക്കാം.
ഇങ്ങനെ ഹർപ്പിക് ഒഴിച്ച് കൊടുത്ത ശേഷം സാൻഡ് പെപ്പർ ഉപയോഗിച്ച് ഉരച്ച് എടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ചെയ്തെടുക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Jasis Kitchen