വളരെ എളുപ്പത്തിൽ നിങ്ങൾക്ക് തന്നെ സ്വയം വീട്ടിൽ ചെയ്യാവുന്ന ഒരു ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെയിലത്ത് വയ്ക്കാതെ തന്നെ മീൻ ഫ്രിഡ്ജിൽ മാത്രം വെച്ച് എങ്ങനെ ഉണക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പമാണ് ഈ രീതിയിൽ മീൻ ഉണക്കി എടുക്കാൻ. ഈയൊരു രീതിയിൽ ചെയ്താൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് അറിഞ്ഞാൽ പിന്നെ ഈ ഒരു രീതിയിൽ മാത്രമേ മീൻ ഉണക്കിയെടുക്കുകയുള്ളൂ. അതുപോലെതന്നെ കടയിൽ നിന്ന് ഉണക്കമീൻ എടുക്കേണ്ട ആവശ്യമില്ല.
നമുക്കെല്ലാവർക്കും അറിയാം പച്ച മീനിനെക്കാൾ ഒരുപാട് വിഷമുള്ളതാണ് ഉണക്കമീൻ. കടയിൽ നിന്ന് വാങ്ങുന്നത് ഏതൊരു രീതിയിലാണ് അത് ഉണക്കിയെടുക്കുന്നത് എന്ന് നമുക്ക് അറിയില്ല. നമുക്ക് ഇത് വിശ്വസിച്ചു കഴിക്കാൻ കഴിയണമെന്നില്ല. ഇനി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ നല്ല ഫ്രഷ് ഉണക്കമീൻ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ അയില ഉപയോഗിച്ച് എങ്ങനെ ഉണക്കമീൻ ഉണ്ടാക്കിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്.
ആദ്യം തന്നെ മീൻ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കുക. പിന്നീട് കുറച്ച് വെള്ളമൊഴിച്ച് നല്ലതുപോലെ ഇത് കഴുക്കി എടുക്കുകയാണ് വേണ്ടത്. നമ്മൾ വീട്ടിൽ തന്നെ ഇതുപോലെ കഴുകി വൃത്തിയാക്കി ഉണക്കി എടുക്കുന്നതുകൊണ്ട് നമുക്ക് വളരെ വിശ്വസിച്ച് കറിവെച്ച് കഴിക്കാവുന്നതാണ്. മീനെല്ലാം തന്നെ ഇതുപോലെ നല്ല രീതിയിൽ കഴുകിയെടുത്ത ശേഷം എങ്ങനെയാണ് ഫ്രിഡ്ജിൽ വച്ച് ഉണക്കിയെടുക്കുക.
എന്നാണ് ഇവിടെ പറയുന്നത്. മീൻ എല്ലാം തന്നെ നല്ലതുപോലെ കഴുകിയെടുക്കുക. നമുക്കെല്ലാവർക്കും അറിയാം നല്ല ദശ കട്ടിയുള്ള മീനാണ് അയില. അതുകൊണ്ടുതന്നെ ഇത്ൽ നല്ലപോലെ ഉപ്പ് പിടിക്കാൻ വേണ്ടി ഇട്ട് കൊടുക്കേണ്ടതാണ് ഇങ്ങനെ ചെയ്താൽ പുഴു വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പിന്നീട് ഇത് ഉണക്കിയെടുക്കാൻ കഴിയുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World