നല്ല മനസ്സ് എന്നെലാം നമ്മൾ കേട്ടിട്ടുണ്ട് ആയിരിക്കും. അത്തരത്തിലുള്ള മനുഷ്യത്വം നിറഞ്ഞ പ്രവർത്തികൾ ചെയ്യുന്നതിലൂടെയാണ് ഒരു നല്ല മനസ്സിന് ഉടമ ആവാൻ കഴിയുകയുള്ളൂ. അത്തരത്തിലൊരു മനുഷ്യത്വം നിറഞ്ഞ ഒരു യുവാവിന്റെ പ്രവർത്തിയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആയിരിക്കുന്നത്. വിവാഹം നിശ്ചയിച്ചിരുന്ന യുവതി യുവാക്കൾക്ക് സംഭവിച്ച ദാരുണമായ അവസ്ഥയാണ് ഇവിടെ വാർത്ത ആയിരിക്കുന്നത്.
വിവാഹം നടക്കുന്നതിന് നിമിഷങ്ങൾക്കു മുൻപാണ് ഈ അപകടം നടക്കുന്നത്. വീടിന്റെ ടെറസിന് മുകളിൽ നിന്ന് വിഴാൻ പോയ ഒരു കുട്ടിയെ രക്ഷിക്കുന്നതിനിടെ ആണ്. അബദ്ധത്തിൽ കാൽ വഴുതി വീഴുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. ശരീരമാസകലം തന്നെ പരിക്കുകൾ ഉണ്ടായിരുന്നു. യുവതി ഇനി പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഒരു സാധ്യത കുറവാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
ഇതിനിടെ വരനെ കൊണ്ട് വധുവിന്റെ സഹോദരിയെ വിവാഹം കഴിക്കാൻ പറഞ്ഞെങ്കിലും. വരൻ അത് സമ്മതിക്കാതെ കുടുംബാംഗങ്ങളുടെ എതിർപ്പ് മറികടന്ന് നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ തനിക്ക് ഉറപ്പിച്ച ആ വധുവിനെ തന്നെ സന്തോഷത്തോടുകൂടി വിവാഹം കഴിക്കുകയാണ് ചെയ്തത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.