ജീവിതശൈലി രോഗങ്ങൾ പലരീതിയിൽ പലവിധത്തിലും നമ്മെ ബുദ്ധിമുട്ടിക്കാറുണ്ട്. പലപ്പോഴും ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. പലപ്പോഴും ഇത്തരം അസുഖങ്ങൾ അപകടകരമായ അവസ്ഥയിലേക്ക് പോലും എത്തിക്കാറുണ്ട്. ശരീരത്തിൽ കൊളസ്ട്രോൾ കൂടുതലായി കാണുന്ന അവസ്ഥ കണ്ടുവരാറുണ്ട്. കൊളസ്ട്രോളിന്റെ കൂടുതലായി അവസ്ഥ. ഇത് നല്ല രീതിയിൽ പരിചിതമായ അസുഖമായി മാറിക്കഴിഞ്ഞു.
നമ്മുടെ ഡേ റ്റുഡേ ലൈഫിലെ എല്ലാവിധ പ്രായമായ അച്ഛനമ്മമാരിലും ചെറിയ കുട്ടികളിൽ പോലും കണ്ടുവരുന്ന അസുഖമാണ് ഹൈപ്പർ ക്കൊളെസ്ട്രീമിയ അതായത് കൊളസ്ട്രോൾ അമിതമായ രീതിയിൽ കണ്ടിരുന്ന പ്രശ്നങ്ങൾ. Hdl ldl ഇതെല്ലാം തന്നെ ചെക്ക് ചെയ്യാറുണ്ട്. ടോട്ടൽ കൊളസ്ട്രോൾലെവൽ കൂടുമ്പോൾ മനസ്സിലാക്കാൻ സാധിക്കും കൊളസ്ട്രോൾ ലെവൽ കൂടുതലാണെന്ന്. യഥാർത്ഥത്തിൽ ഇതൊരു കൊമ്പ്ലികേറ്റെഡ് കണ്ടീഷൻ ആണ് ഇതു മൂലം ഒരുപാട് ലക്ഷണങ്ങൾ കാണിക്കാറുണ്ട്.
നമ്മുടെ ശരീരത്തിലെ നമ്മുടെ രക്തത്തിലെ കൊളസ്ട്രോൾ അളവ് വലിയ രീതിയിൽ കൂടുതൽ കാണാം. ഇതിനെ ഹൈപ്പർ കൊളസ്ട്രീമിയ എന്നാണ് പറയുന്നത്. Hdl കൂടിയാലും കുഴപ്പമില്ല ldl കൂടുമ്പോൾ ഇത് ഹൈപ്പർ കൊളസ്ട്രീലിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പ്രധാനമായും അൺഹെൽത്തി ഡയറ്റ് അതുപോലെ തന്നെ അമിത ഭാരം ജെനെടിക് ഫക്ടർ ടൈപ് 2 ഡൈബേട്ടിക്. തൈറോയ്ഡ് പ്രശ്നങ്ങൾ ഇതെല്ലാം.
തന്നെ ഹൈപ്പർ കൊളസ്ട്രീമിലേക്ക് നയിക്കുന്ന പ്രശ്നങ്ങളാണ്. ഇതുകൂടാതെ നമ്മൾ പലരും കഴിക്കുന്ന ഭക്ഷണം ഇതിന്നു പ്രധാന കാരണം തന്നെയാണ്. നമ്മൾ തന്നെയാണ് നമ്മുക്ക് വരുന്ന പല അസുഖങ്ങളും യഥാർത്ഥത്തിൽ വരുത്തിവെക്കുന്നത്. ഷുഗർ ആണെങ്കിലും പ്രഷർ ആണെങ്കിലും കൊളസ്ട്രോൾ ആണെങ്കിലും ഇത് വരുത്തി വെക്കുന്നത് നമ്മൾ തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health