ശരീരത്തിൽ കാണുന്ന ചില ആരോഗ്യപ്രശ്നങ്ങൾ പല തരത്തിലുള്ള വലിയ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്നതാണ് ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിൽ ബുദ്ധിമുട്ടായി മാറുന്നത്. ഇന്ന് നമ്മുടെ ഇടയിൽ നിരവധി പേർ കുഴഞ്ഞു വീണ് മരിക്കുന്നുണ്ട്. ഇന്ന് നമ്മുടെ ചെറുപ്പക്കാരിൽ ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കാണുന്നുണ്ട്.
ഹാർട്ടറ്റാക്ക് സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് പലരിലും കണ്ടുവരുന്നുണ്ട്. 30 വയസ്സ് കഴിഞ്ഞവർക്ക് ബ്ലോക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടാകുന്നത് കൂടുതലായി കണ്ടുവരുന്നത് എന്തുകൊണ്ടാണ്. ഇത്തരം പ്രശ്നങ്ങൾ തടയാൻ നമുക്ക് എന്തെല്ലാം പ്രതിനിധികളാണ് ഉള്ളത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഡി ഡൈമർ ടെസ്റ്റ് എപ്പോഴാണ് ചെയ്യുന്നത് എന്തിനാണ് ചെയ്യുന്നത് എന്തിനാണ് ഇത് നോക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ഹൃദയത്തിലും അതുപോലെ തന്നെ ബ്ലഡ് വേസൽസിലും ഇതിലേക്ക് എല്ലാം പ്രവഹിക്കുന്ന രക്തത്തിന് എന്തെങ്കിലും തടസ്സമുണ്ടാകും. ഇത് പല രീതിയിലുള്ള ബ്ലോക്കുകളും ഉണ്ടാക്കാറുണ്ട്. ഇത് പ്രധാനമായും കാണുന്നത് എമ്പോലിസം എന്ന് പറയുന്ന അവസ്ഥയിലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr