ആശുപത്രികളിൽ ചികിത്സതേടി പോകാത്തവർ ആയി ആരും തന്നെ കാണില്ല. സാധാരണയായി ഒരു ആശുപത്രിയിൽ പുരുഷന്മാരേക്കാൾ അധികം ചികിത്സ തേടി വരുന്നത് സ്ത്രീകളായിരിക്കും. ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സ്ത്രീകളിൽ കൂടുതലായി കണ്ടു വരുന്നത് എന്തുകൊണ്ട് ആണെന്നാണ് ഇവിടെ പറയുന്നത്. സ്ത്രീകളിലെ ഹോർമോൺസിൽ ഉണ്ടാകുന്ന വ്യതിയാനമാണ് ഇതിനു കാരണമാകുന്നത്. പുരുഷന്മാർ കൂടുതലും.
ചെറിയൊരു അസുഖം വരുമ്പോഴേക്കും ആശുപത്രികളിൽ പോകാനുള്ള സാധ്യത കുറവാണ്. ഇത്തരത്തിൽ സ്ത്രീകൾ ഇങ്ങനെ ചിന്തിക്കാനുള്ള കാരണമാണ് ഇവിടെ പറയുന്നത്. ഒരു സ്ത്രീയെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത് ഇതിനുള്ള കാരണം എന്താണ് ഇതെല്ലാം ഇവിടെ വ്യക്തമായി പറയുന്നുണ്ട്. ആദ്യത്തെ ഒരു കാര്യമാണ് അവളുടെ കുറവുകളെ കാണിക്കാതെ നന്മയെ തിരിച്ചറിയുക. കുടുംബത്തിനും കുടുംബത്തിൽ ഉള്ളവർക്ക് വേണ്ടി ജീവിക്കുന്നത് മറ്റൊരു കാര്യമാണ്.
സ്ത്രീകളുടെ ഓരോ ഇമോഷൻസ് മനസ്സിലാക്കി ചെയ്യുന്നത്. എന്തെങ്കിലും പുതിയ കാര്യങ്ങൾ അവരെ പഠിപ്പിച്ചു കൊടുക്കുന്നത്. ഭക്ഷണം ഉണ്ടാക്കുന്ന തിനോടൊപ്പം കൂടെ നിൽക്കുന്നത് വളരെ നന്നായിരിക്കും. സ്ത്രീകൾ കൂടുതൽ ജീവിക്കുന്നത് പുരുഷൻമാർക്കും അവരുടെ കുട്ടികൾക്കും വേണ്ടിയാണ്. അതുകൊണ്ടുതന്നെ അവരെ കൂടുതലായി ശ്രദ്ധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം പുരുഷന്റെ യാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.