നമ്മുടെ ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലും അതുപോലെതന്നെ പരിസരപ്രദേശങ്ങളിലും നിങ്ങൾ കണ്ടിട്ടുള്ള ഒന്നായിരിക്കും കുടം പുളി. ഇത് അറിയാത്തവർ വളരെ വിരളമായിരിക്കും. ഇത് കണ്ടിട്ടുണ്ടെങ്കിലും ഇത് കഴിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഗുണങ്ങൾ കൃത്യമായി അറിയണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുടംപുളിയിട്ട മീൻകറി കഴിക്കുന്നത് മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
വായിൽ നിന്ന് അതിന്റെ രുചി പോവുകയുമില്ല. അത്രയും നല്ല രുചിയാണ് കുടം പുളിയുടേത്. മീൻ കറിയിൽ മാത്രമല്ല പച്ചക്കറികളിലും കുടംപുളി ഉപയോഗിക്കുന്നുണ്ട്. വാളൻപുളിയെക്കാൾ ആരോഗ്യകരമായി ആയുർവേദ പോലും കുടംപുളിയാണ് നിഷ്കർഷിക്കുന്നത്. ഇതിനെ പിണം പുളി മീൻ പുളി ഗോരക്ക പുളി പിണർ പേരും പുളി കുട പുളി മരപുളി തോട്ടുപുളി എനിക്ക് തുടങ്ങിയ പേരുകളിൽ എല്ലാം തന്നെ ഇത് അറിയപ്പെടുന്നുണ്ട്. ഇതിന് മറ്റെന്തെങ്കിലും പേരുകൾ ഉണ്ടെങ്കിൽ താഴെ പറയുമല്ലോ. ചെറുതും തിളക്കമുള്ളതായ ഇലകളും പച്ച നിറത്തിൽ കാണുന്ന കായ്കൾ പാകമാകുന്നത് വഴി മഞ്ഞ നിറത്തിലും ആകുന്നു. കായ്കൾ ആറോ എട്ടോ ഭാഗങ്ങളായി വിബജിചിരിച്ചിരിക്കുന്ന രീതിയിലാണ് ഇത് കാണുമ്പോൾ.
ഇതിനുള്ളിൽ മാംസളമായ ആവരണത്തിനുള്ളിൽ ആറോ എട്ടോ വിത്തുകൾ ഉണ്ടായിരിക്കും. കുടംപുളിയുടെ ഗുണങ്ങളെയും ഔഷധ ഉപയോഗങ്ങളെയും ഇത് എങ്ങനെ കറുത്ത നിറത്തിലുള്ള പുളിയാക്കി മാറ്റുന്നു എന്നതും അതുപോലെതന്നെ ഇതിന്റെ കൃഷിയെക്കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുടം പുളി ചുട്ട് ചമ്മന്തി ഉണ്ടാക്കാം. അതുകൂട്ടി പഴഞ്ചൊർ ഉണ്ണുകയും ചെയ്യാം. ഇതിന്റെ രുചി ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഈ ചമ്മന്തി ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. നല്ല പാകമായ കുടംപുളി എടുക്കുക.
അത് ഒന്ന് കനലിൽ ചുട്ടെടുക്കുക. അതോടൊപ്പം തന്നെ നാല് ഉണക്കമുളക് കൂടി കനലിൽ ചുട്ടെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായ ഉപ്പ് വെളുത്തുള്ളി ചുവന്നുള്ളി എല്ലാം ചേർത്ത് നല്ല അമ്മിക്കല്ലിൽ അരച്ചെടുത്തൽ ചമ്മന്തി റെഡിയാക്കി എടുക്കാം. പഴഞ്ചൊറിന്റെ കൂടി തന്നെ കൂട്ടി കഴിക്കുകയാണെങ്കിൽ ഇതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. കുത്തുക മരുന്ന കമ്പനികൾ ഇതിന്റെ വിപണന സാധ്യത മനസ്സിലാക്കി ക്യാപ്സുൽ രൂപത്തിലും ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. ഇതിന്റെ ഗുണത്തെപ്പറ്റി ഏറ്റവും കൂടുതൽ മനസ്സിലാക്കിക്കൊടുത്ത യൂറോപ്യൻസാണ്. ഇത്തരം ക്യാപ്സുളുകൾ ധാരാളമായി ഉപയോഗിക്കുന്നത് അവർ തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U