വിശ്വസിക്കാൻ കഴിയാത്തതും വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതുമായ വീഡിയോകളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അത്തരത്തിൽ കേൾക്കുന്നവർക്ക് ആദ്യം വിശ്വസിക്കാൻ തോന്നാത്തതും പിന്നീട് കൗതുകം നിറക്കുന്നതും ആയ ദൃശ്യങ്ങളാണ് ഇവിടെ കാണുന്നത്. രണ്ട് യുവതികളെ ഒരേ സമയം വിവാഹം കഴിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുന്നത്.
ഈ വിവാഹത്തിന്റെ ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. അതിന്റെ കാരണം തന്നെ ഈ വിവാഹത്തിന്റെ പ്രത്യേകതയാണ്. ഒരേ പന്തലിൽ ഒരേ നേരം രണ്ടു യുവതികളെ ആണ് യുവാവ് വിവാഹം കഴിക്കുന്നത്. ചത്തിസ്ഗഡിൽ ആണ് സംഭവം നടക്കുന്നത്. ഈ യുവാവ് ആ ഗ്രാമത്തിൽ തന്നെയുള്ള രണ്ട് യുവതികളെ ഒരേസമയം പ്രേമിക്കുക യായിരുന്നു. എന്നാൽ അദ്ദേഹം ആരെയും വഞ്ചിച്ചില്ല എന്നുമാത്രമല്ല അവരെക്കൊണ്ട് ഒളിച്ചോടിയതും ഇല്ല.
21 വയസ്സുകാരിയായ ഒരു യുവതിയെയും 19 വയസ്സുള്ള മറ്റൊരു യുവതിയെയും ആണ് ഈ യുവാവ് പ്രണയിച്ചത്. രണ്ടുപേരും പ്ലസ് ടു പാസ് ആയ വരായിരുന്നു. അവസാനം കല്യാണം കഴിക്കുന്നതിനുള്ള ആഗ്രഹം യുവാവ് രണ്ടു യുവതികളോടും പറയുകയുണ്ടായി. അവർക്ക് സമ്മതം ആയതോടെ വീട്ടിലും ഗ്രാമത്തിലും കാര്യം അറിയിച്ച് വിവാഹത്തിന് തയ്യാറാവുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.