വീട്ടിൽ വളരെ വേഗത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പ്രശ്നങ്ങൾ നേരിടുന്നവരാണ് വീട്ടമ്മമാർ. പ്രത്യേകിച്ച് വീട്ടിലെ ക്ലീനിങ് കാര്യങ്ങളിൽ. കരിമ്പൻ പുള്ളി കുത്തി കഴിഞ്ഞാൽ അത് മാറ്റിയെടുക്കാനുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വരാതെ നോക്കാനുള്ള ചില കാര്യങ്ങളും ഇവിടെ പറയുന്നുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. അതിനായി കുറച്ചു വെള്ളമെടുക്കുക. ചെറിയ ചൂടു വെള്ളം മാണ് എടുക്കേണ്ടത്. ഇത് അതേ പാത്രത്തിൽ തന്നെയാണ് എടുക്കേണ്ടത്. നല്ല രീതിയിൽ തന്നെ വൃത്തിയാക്കി എടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് പോലെ ഒരു പാത്രം എടുക്കുക. ഇതിലേക്ക് കുറച്ച് ചൂടുവെള്ളം എടുക്കുക. ചില തുണികൾ പെട്ടന്ന് കരിമ്പാൻ പുള്ളികൾ കുത്തി വരാറുണ്ട്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിലും മാറ്റിയ ശേഷം ഈ രീതിയിൽ ചെയ്തെടുക്കാൻ സാധിക്കും. എങ്ങനെ ഇത്തരത്തിൽ പുള്ളികൾ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരിമ്പൻപുളികൾ വരാതിരിക്കാൻ നേരത്തെ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ നോക്കാം. ഒരു പാത്രത്തിൽ കുറച്ച് ചൂടുവെള്ളം എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യം വരുന്നത് കുറച്ച് സോപ്പ് പൊടിയാണ്.
ഏത് സോപ്പ് പൊടി ആണെങ്കിലും മതിയാകും. പിന്നീട് ഇത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുന്നു. സോപ്പ് കൈയിൽ തൊട്ടാൽ അലർജി ഉള്ളവരാണ് എങ്കിൽ ആ ഒരു രീതിയിൽ എടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമായി വരുന്നത് ചെറുനാരങ്ങ ആണ്. ഇത് കുറച്ചു പിഴിഞ്ഞു കൊടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner