ഇന്നത്തെ കാലത്ത് നിരവധി പേര് ഭയക്കുന്ന ഒരു അസുഖമാണ് കൊളസ്ട്രോൾ. നമ്മൾ ഭക്ഷണത്തിലൂടെ കഴിക്കുന്ന ലഭിക്കുന്ന കൊളസ്ട്രോൾ അതുപോലെതന്നെ ശരീരം ഉൽപ്പാദിപ്പിക്കുന്ന കൊളസ്ട്രോൾ തമ്മിലുള്ള ഒരു മിസ്മാച്ച്. അതുപോലെതന്നെ കഴിക്കുന്ന ഭക്ഷണം ഏത് തരമാണ് എന്നത് അനുസരിച്ചാണ് കൊളസ്ട്രോൾ ജീവിതത്തിൽ ഒരു വില്ലനായി മാറുന്നത്. ഈ കൊളസ്ട്രോൾ രണ്ട് തരത്തിൽ കാണാൻ കഴിയും. ഇത് ഒരു ഫാറ്റ് മോളികുൾ ആണ്. ഇത് പ്രധാനമായും ശരീരത്തെ ബാധിക്കുന്ന രണ്ട് തരം കൊളസ്ട്രോൾ ഉണ്ട്.
ചീത്ത കൊളസ്ട്രോൾ അതുപോലെതന്നെ നല്ല കോളേസ്റ്റോൾ ആണ്. ഇന്ന് ഇത് വലിയ പ്രശ്നമായാണ് ഒരുവിധം ആളുകൾ എല്ലാം തന്നെ കാണുന്നത്. യഥാർത്ഥത്തിൽ ഇത് ഒരു അപകടകാരിയാണോ അല്ല എന്നതാണ് ഇതിന്റെ യാഥാർത്ഥ്യം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്‌ട്രോൾ ശരീരം ഉല്പാദിപ്പിക്കുന്ന കൊളസ്ട്രോൾ തമ്മിലുള്ള ഒരു മിസ്മാച്ച്. അല്ലെങ്കിൽ പുറമെ നിന്ന് വളരെ അധികമായി ഒരു സോഴ്സ് ശരീരത്തിലെത്തുമ്പോഴാണ്. അതുപോലെതന്നെ കഴിക്കുന്ന ഭക്ഷണം ഏത് തരമാണ് എന്നതിന് ആശ്രയിച്ചാണ് കൊളസ്‌ട്രോൾ ഇത്തരത്തിലുള്ള വില്ലനായി മാറുന്നത്.
പലരും ഏറ്റവും കൂടുതലായി കൊളസ്ട്രോൾ റിലേറ്റഡ് ആയി ഡയറ്റ് പറ്റേൻ പറയുമ്പോൾ മുട്ട കഴിക്കുമ്പോൾ ഇത് കൊളസ്‌ട്രോൾ അല്ലെ എന്ന് ചോദിക്കാറുണ്ട്. എന്നാൽ ഇത് ആവശ്യമായ അളവിൽ കഴിക്കുകയാണെങ്കിൽ ഇത് യാതൊരു പ്രശ്നവും ഉണ്ടാകില്ല. കൊളസ്ട്രോൾ രണ്ട് തരത്തിൽ കാണാൻ കഴിയും. ഇത് പ്രധാനമായി ശരീരത്തെ ബാധിക്കുന്ന ചീത്ത ക്കൊളെസ്ട്രോളും അതുപോലെതന്നെ നല്ല കോളസ്ട്രോൾ ഉണ്ട്.
യഥാർത്ഥത്തിൽ എൽഡിഎൽ എച്ച്ഡിഎൽ അനുപാതം കൃത്യമായി പോവുകയാണെങ്കിൽ വരാവുന്ന ദോഷവശങ്ങൾ വളരെ കുറവാണ്. എന്നാൽ എച്ച് ഡി എൽ വളരെ കുറയുകയും എൽ ഡി എൽ വളരെ കൂടുകയും ചെയ്യുമ്പോൾ ആണ് പെട്ടെന്ന് തന്നെ ഹാർട്ട് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇന്ന് ഇവിടെ എച്ച്ഡിഎൽ കൂട്ടാനായി എന്തെല്ലാം ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr