ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് നിരവധി പേരുടെ മരണകാരണമാകുന്ന ഒന്നാണ് ഹൃദയാഘാതം. പണ്ടുകാലങ്ങളിൽ വളരെ കുറവ് മാത്രം കണ്ടുകൊണ്ടിരുന്ന ഇത്തരം പ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് വളരെ കൂടിവരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നുണ്ട്.
ഹൃദയംകൊണ്ട് ചിന്തിക്കുമ്പോഴാണ് പല കാര്യങ്ങളും ശരിയായ രീതിയിൽ വരുന്നത്. ഇത്തരത്തിൽ ഹൃദയ ആരോഗ്യത്തെക്കുറിച്ചും പല കാര്യങ്ങളും ചിന്തിക്കേണ്ടതാണ്. നമുക്കറിയാം ഹൃദ്രോഗം ദിനം പ്രതി വർധിച്ചു വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇത് സർവ്വവ്യാപിയാണ്. ഇതോടൊപ്പം തന്നെ ഏറ്റവും പേടിപ്പെടുത്തുന്ന ഒരു അവസ്ഥ എന്ന് പറയുന്നത് ചെറുപ്പക്കാരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്. സങ്കീർണമായ ഹൃദ്രോഗങ്ങൾ ഉണ്ടാകാറുണ്ട്. പലപ്പോഴും കാണാറുള്ളതാണ് കുഴഞ്ഞു വീണു മരിച്ചു തുടങ്ങിയ വാർത്തകൾ. ഇത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. ഹൃദ്രോഗ സാധ്യത എന്തുകൊണ്ടാണ് വർധിച്ചു വരുന്നത് എന്നത് പുനർ ചിന്ദനം നടത്തേണ്ട സമയം കഴിഞ്ഞു കഴിഞ്ഞു.
ഇതിൽ ഏറ്റവും പ്രധാനമായത് പ്രമേഹമാണ്. രണ്ടാമത് അനിയന്ത്രിതമായ അല്ലെങ്കിൽ ആരോഗ്യകരമല്ലാത്ത ജീവിതശൈലിയാണ്. ഈ രണ്ടു കാര്യങ്ങളാണ് ഹൃദ്രോഗ സാധ്യത വളരെ കൂടുതലായി വർദ്ധിപ്പിക്കുന്നത്. ഒരു ഹൃദ്രോഗസാധ്യത എടുക്കുകയാണ് എങ്കിൽ നമുക്ക് ഏറ്റവും പ്രധാനമായി കണക്കാക്കേണ്ട ചില കാര്യങ്ങൾ എന്ന് പറയുന്നത് ജനിതക പരമായി ഉണ്ടാകുന്ന ഹൃദ്രോഗ സാധ്യത അല്ലെങ്കിൽ പാരമ്പര്യമായി ഹൃദ്രോഗം ഉണ്ടായിരുന്നോ എന്നുള്ള കണക്ക്. അച്ഛനമ്മമാർക്ക് ഹൃദ്രോഗം ഉണ്ടായിരുന്നെങ്കിൽ അതുപോലെതന്നെ അടുത്ത ബന്ധുക്കൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ.
ഇത്തരം സന്ദർഭങ്ങളിൽ എല്ലാം തന്നെ ഹൃദ്രോഗം സാധ്യത വർദ്ധിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു ഹൃദ് രോഗം ഇല്ലായിരുന്നു അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ല എന്ന് പറയാൻ സാധിക്കില്ല. ഏതുതരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ എടുത്താലും പ്രമേഹം എടുത്താലും അതുപോലെതന്നെ ഹൃദ്രോഗം എടുത്താലും എല്ലാം തന്നെ ജനിതകപരമായി അല്ലെങ്കിൽ പാരമ്പര്യമായി ആർക്കും ഇത്തരത്തിലുള്ള രോഗങ്ങൾ ഇല്ലാത്തതുകൊണ്ട് വരില്ല എന്ന് പറയാൻ സാധിക്കില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs