വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നിങ്ങൾക്ക് തയ്യാറാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടു മിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് പ്ലംബർ ഇല്ലാതെ തന്നെ നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ടിപ്പാണ്. വീട്ടിൽ വെറുതെ വെള്ളം തുള്ളിത്തുള്ളിയായി വരുന്നത് കാണാം.
നോക്കുമ്പോൾ കൃത്യമായി വരുന്നത് കാണാം. ഓഫാക്കിയ പൈപ്പിൽ നിന്ന് ഇങ്ങനെ തുള്ളിത്തുള്ളി വെള്ളം വന്നു കഴിഞ്ഞാൽ ധാരാളം വെള്ളം വെറുതെ വേസ്റ്റ് ആയി പോകുന്നതാണ്. ഒരു ദിവസം ഇത്തരത്തിൽ ഒരു ബക്കറ്റോളം വെള്ളം വേസ്റ്റ് ആയി പോകുന്നതാണ്. എന്നാൽ ഈ ചെറിയ ഒരു കാര്യത്തിന് പ്ലീമ്പറെ വിളിക്കാൻ പറ്റുകയും ഇല്ല. അതുപോലെതന്നെ രണ്ടാമത് ഇതിന്റെ സിങ്ക് എത്ര വൃത്തിയാക്കിയാലും ക്ലീൻ ആയിരിക്കില്ല.
വീണ്ടും തുടർച്ചയായി വെള്ളം വരുമ്പോൾ അവിടെ വൃത്തികേടാക്കുന്നതാണ്. പ്ലമ്പറില്ലാതെ ഒരു ഇലക്ട്രീഷ്യൻ ഇല്ലാതെ ഇത് എങ്ങനെ ശരിയാക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. സാധാരണ പൈപ്പ് ആണെങ്കിൽ പൈപ്പിന്റെ ഭാഗവും അതിന്റെ കൂടെ തന്നെ കണക്ട് ചെയ്യുന്ന ഭാഗവും അതായത് ഈ വാൽവിന്റെ ഭാഗത്താണ് ചെയുന്നത്.
ഓരോ സമയത്തും ഓരോ ഡ്രോപ്പ് ആയിട്ടാണ് പോകുന്നത്. ഇത് ആ ജോയിന്റിലേക്ക് അമർത്തി കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ക്ലീനാക്കി എടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips