പലരെയും ഇന്ന് അലട്ടുന്ന ഒരു അസുഖമാണ് വിട്ടുമാറാത്ത കഫക്കെട്ടും ചുമയും. പല രീതിയിലും ഇത് അലട്ടുന്ന വരുണ്ട്. ഇത് മാറ്റുന്നതിനു വേണ്ടി പലതരത്തിലുള്ള ചികിത്സകളും ചെയ്യുന്നവരുമുണ്ട്. ചിലർ ഇത്തരം അസുഖങ്ങൾ ചികിത്സിക്കാതെ യും ഇരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കഫക്കെട്ടും ചുമയും മാറ്റുന്നതിനുള്ള വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു എളുപ്പ വഴിയാണ്. പലർക്കും ഇത് അറിയാവുന്നത് ആണെങ്കിലും അറിയാത്തവർക്ക് ഇത് വളരെ പ്രയോജനകരമായിരിക്കും.
എല്ലാവർക്കും തന്നെ ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരു റെമഡി ആണ് ഇത്. ആടലോടകത്തിന്റെ ഇല വെച്ചാണ് ഇത് ചെയ്യേണ്ടത്. ഇതിന്റെ നീര് എടുത്തിട്ടാണ് ഇത് ചെയ്യേണ്ടത്. വെറും വയറിൽ ആണ് ഇത് കഴിക്കേണ്ടത്. ഇന്ന് എല്ലാവരെയും ചെറുതാണെങ്കിലും കണ്ടു വരുന്നതാണ് കഫക്കെട്ടും ചുമയും. ഇത് ഒരു പരിധി വരെ മാറ്റിനിർത്താൻ ഇതുപോലുള്ള ചെറിയ വീട്ടിൽ തന്നെ ചെയ്യാവുന്ന എളുപ്പവഴി കൊണ്ട് കഴിയും.
ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും വളരെ കൃത്യമായി താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.