എല്ലാവരും രാവിലെ ഒരു ഉന്മേഷത്തിന് വേണ്ടി കഴിക്കുന്ന ഒന്നാണ് കട്ടൻ ചായ. ഇത്ൽ അടങ്ങിയിട്ടുള്ള ഗുണങ്ങൾ നിരവധിയാണ്. കട്ടൻ ചായ നമ്മൾ സാധാരണ കുടിക്കാൻ മാത്രമേ നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ ഇതിന്റെ നിങ്ങൾക്കറിയാത്ത ഗുണങ്ങളെ പറ്റിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ഉപയോഗം എന്ന് പറയുന്നത് രാവിലെ ദിവസവും എഴുന്നേറ്റു കഴിഞ്ഞാൽ മുഖം നോക്കുന്ന കണ്ണാടി.
ക്ലീൻ ചെയ്യാനായി വെട്ടി തിളങ്ങാൻ കട്ടൻ ചായ ഒരു തുണിയിൽ മുക്കിയ ശേഷം തുടച്ചെടുക്കുകയാണെങ്കിൽ ആ കണ്ണാടി നല്ലപോലെ വെട്ടി തിളങ്ങും അത്രയും നല്ല തിളക്കം വരുന്നതാണ്. കട്ടൻ ചായ ഉപയോഗിച്ച് ട്രൈ ചെയ്തു നോക്കുക. ഇത് ഉപയോഗിച്ച് ചെയ്ത് കഴിഞ്ഞൽ കണ്ണാടി നല്ലപോലെ തിളങ്ങി വരുന്നതാണ്. അടുത്തത് കട്ടൻ ചായ ഗുണങ്ങൾ ഇന്ന് രാത്രി ഉറക്കമൊഴിച്ചിരിക്കുമ്പോൾ ഉറക്കം വരാതിരിക്കാൻ ഇതു വളരെ സഹായിക്കുന്നുണ്ട്.
അതുപോലെതന്നെ മാനസികമായി പിരിമുറുക്കം ഉണ്ടെങ്കിൽ കട്ടൻ ചായ കുടിച്ചു കഴിഞ്ഞാൽ ഒരു ആശ്വാസമാണ്. മാനസികമായി നല്ല ഒരു ആശ്വാസം ലഭിക്കുന്നതാണ്. അതുപോലെ തന്നെ തലമുടി കറുപ്പിക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഹെന്നയിൽ ചേർക്കുന്ന ഏറ്റവും നല്ല ഒരു ഘടകമാണ് കട്ടൻ ചായ. അടുത്ത ഗുണം എന്താണെന്ന് പറഞ്ഞു കഴിഞ്ഞാൽ രാവിലെ എഴുന്നേറ്റ് ശേഷം വയറിൽ സുഖം ഇല്ല. ഒരു ഭയങ്കര അസ്വസ്ഥതയാണ്.
ഇത്തരം സന്ദർഭങ്ങളിൽ കട്ടൻചായയിൽ കുറച്ചു നാരങ്ങാനീര് ഒഴിച്ചു കുടിക്കുക ആണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വയറിന് വളരെ നല്ലതാണ് കട്ടൻ ചായ. കുഞ്ഞുങ്ങൾക്ക് വയറു ഇളക്കം ദഹന സംബന്ധമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലും കട്ടൻ ചായയിൽ കുറച്ചു നാരങ്ങാനീര് ഒഴിച്ച് ശേഷം കൊടുക്കുകയാണെങ്കിൽ വയറിന് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health