എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിലും അതുപോലെ തന്നെ കാൽമുട്ടിലും ഉണ്ടാവുന്ന നീർക്കെട്ട് അതുപോലെതന്നെ അതിന്റെ ഭാഗമായി ഉണ്ടാകുന്ന വേദന വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ സിമ്പിൾ ആയി തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. നമ്മുടെ വീട്ടുമുറ്റത്ത് കാണുന്ന പച്ചമരുന്ന് തന്നെയാണ് അതിനായി ഉപയോഗിക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് ഒരു കുഴിയുള്ള പ്ലേറ്റ് ആണ്. പിന്നീട് ഇതിലേക്ക് ആവശ്യം മുട്ട ആണ്. നാടൻ മുട്ടയും അല്ലെങ്കിൽ സാധാരണ മുട്ടയും ഇതിലേക്ക് എടുക്കാവുന്നതാണ്. ഈ മുട്ടയുടെ വെള്ള ആണ് ഇതിലേക്ക് ആവശ്യമുള്ളത്. മഞ്ഞ എടുക്കേണ്ട ആവശ്യമില്ല. ഇതിന്റെ വെള്ള മുഴുവനായി എടുക്കുക. ഒരു മുട്ടയുടെ വെള്ള മതിയാകും. ഇത് വെറുതെ ഇളക്കി കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കമ്മ്യൂണിസ്റ്റ് പച്ച യാണ്. നമ്മുടെ വീടിന്റെ പരിസരത്തും പറമ്പുകളിലുമായി കാണുന്ന ഒന്നായിരിക്കും ഇത്. പല സ്ഥലങ്ങളിലും പല പേരുകളിൽ ആയിരിക്കും ഇത് കാണുന്നത്.
ഇതിനെതിരെ പ്രത്യേക തരത്തിലുള്ള സ്മെല്ല് ഉണ്ടാകും. ഇത് ഒരു കാട് പോലെ വളർന്നു പിടിക്കുന്ന ഒന്നാണ്. ഒരുപാട് ഔഷധ മൂല്യമുള്ള ഒന്നാണിത്. ഇതിന്റെ ഇലയുടെ നീര് മുറിവുള്ള സ്ഥലങ്ങളിൽ പുരട്ടി കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ മുറിവ് ഉണങ്ങുകയും അതുപോലെതന്നെ നീര് ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ വലിഞ്ഞു പോവുകയും ചെയ്യുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പലപ്പോഴും ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള നീർക്കെട്ട് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള വേദന സംഹാരി മരുന്നുകൾ നമ്മൾ ഉപയോഗിച്ചു കാണും. എന്തെല്ലാം ചെയ്താലും നല്ല ഒരു റിസൾട്ട് ലഭിക്കണമെന്ന് ഇല്ല. ഇത് നിങ്ങൾക്ക് സ്വയം വീട്ടിൽ ചെയ്യാവുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ റിസൾട്ട് ലഭിക്കുന്ന ഒരു ഒറ്റമൂലിയാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi