വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ വീട്ടിൽ ബീറ്റ്റൂട്ട് നമ്മൾ വാങ്ങാറുണ്ട്. കൂടുതൽ കറി വെക്കാൻ ആണ് ഇത് ഉപയോഗിക്കുന്നത്.
ഇത് ഉപയോഗിച്ച് ചെയ്യാവുന്ന വെറൈറ്റി ഐറ്റം മാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നന്നായി ക്ലീൻ ചെയ്ത ശേഷം ഇത് വേവിച്ചെടുക്കുക. ആവിയിൽ വേവിച്ചെടുക്കുക. പിന്നീട് ഇത് മിക്സിയുടെ ചെറിയ ജാറിലിട്ട് അരച്ചെടുക്കണം. പിന്നീട് ഇതിലേക്ക് കോൺ സ്റ്റാർച്ച് ചേർത്തു കൊടുക്കുക. പിന്നീട് ഇത് തിക്ക് ആക്കി എടുക്കുക.
പിന്നീട് ഇതെല്ലാം കൂടി നല്ല രീതിയിൽ മിസ് ചെയ്തെടുക്കുക. പിന്നീട് അഞ്ചു മിനിറ്റ് ഇത് റസ്റ്റ് ചെയ്യാൻ വയ്ക്കുക. പിന്നീട് ഇത് ഒരു ചെറിയ ബോൾ ആക്കി എടുക്കുക. പിന്നീട് ഇത് ഷേപ്പ് ആക്കി എടുക്കുക. പിന്നീട് ഇത് വേവിച്ചെടുക്കാവുന്നതാണ്. വെള്ളം തിളപ്പിച്ചെടുക്കുക.
ഇതിലേക്ക് ഒരു ടീസ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. പിന്നീട് ഇത് ഓരോന്നായി വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് 12 മിനിറ്റ് മീഡിയം ഫ്ലാമിൽ മൂടി വെക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen