സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ ജ്യൂസിന്റെ സത്യാവസ്ഥ യാണ് ഇവിടെ പറയുന്നത്. ജ്യൂസ് കൊണ്ടുവന്നത് യഹൂദന്മാർ ആണെന്നും ഏറ്റവും കൂടുതൽ കാൻസർ ഉണ്ടാക്കുന്ന കാര്യങ്ങൾ കിഡ്നി ഡാമേജ് ഉണ്ടാക്കുന്നതും ആയി ബന്ധപ്പെട്ട കാര്യങ്ങൾ ഭക്ഷണത്തിലെ കോമ്പിനേഷൻ തുടങ്ങിയ കാര്യങ്ങളായിരുന്നു അവ. ഇതിലെ ശരിയായ കാര്യങ്ങളും തെറ്റായ കാര്യങ്ങളും ആണ് ഇവിടെ പറയുന്നത്.
ജ്യൂസ് ഉണ്ടായത് യൂറോപ്പിലെ ഇറ്റലിയിലാണ്. ആദ്യമായി കണ്ടു പിടിക്കുന്ന ജ്യൂസ് എന്ന് പറയുന്നത് നാരങ്ങ വെള്ളം ആണ്. പക്ഷേ പണ്ടുമുതലേ പഴങ്ങളിൽ നിന്നുള്ള പഴച്ചാറ് ആൽക്കഹോൾ രൂപത്തിൽ വൈൻ ആയി ഉപയോഗത്തിലുള്ള താണ്. തുടർന്ന് ഓറഞ്ച് ജ്യൂസ് തുടങ്ങി നിരവധി ജ്യൂസുകൾ ലോകമെങ്ങും പ്രചരിച്ചു. പക്ഷേ ഇന്ന് ജ്യൂസുകൾ പല രീതിയിൽ മാർക്കറ്റിൽ വരുന്നുണ്ട്. ജ്യൂസുകൾ എല്ലാം തന്നെ ശരീരത്തിന് ഹാനികരമാകുന്ന ഒരു ഭക്ഷണമല്ല.
എങ്കിലും ജ്യൂസാക്കി കഴിക്കുന്നതിനേക്കാൾ ഫ്രൂട്ട്സ് കഴിക്കുന്നതാണ് നല്ലത്. ഇത്തരത്തിലുള്ള ജ്യൂസ് കുടിക്കുന്നത് കൊണ്ട് കിഡ്നി സംബന്ധമായ രോഗങ്ങളും കാൻസറും വരുന്നതിന് സാധ്യത ഉണ്ട് എന്ന് പറയപ്പെടുന്നു. എന്നാൽ ഇതിന് കൂടുതലും കാരണമാകുന്നത് ഫ്രൂട്ട്സ് ജ്യൂസ് അല്ല. പകരം വെജിറ്റബിൾ ജ്യൂസ് കുടിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള കിഡ്നി ഫെയിലിയർ ഉണ്ടാവുന്നതിന് സാധ്യതയേറെയാണ്.
പിന്നെ വളരെ ശ്രദ്ധിക്കേണ്ട കാര്യം ശരീരത്തിന് ഉതകുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിനെ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.