ശരീരത്തിൽ പല രോഗ ലക്ഷണങ്ങളും കാണിക്കാറുണ്ട്. കരളിന്റെ ആരോഗ്യ മോശമാണെന്ന് കാണിക്കാൻ വേണ്ടി ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും നമ്മുടെ ശരീരം നമ്മുടെ ലിവറിനെ അല്ലെങ്കിൽ കരളിന് ശരീരത്തിന്റെ അരിപ്പ എന്ന രീതിയിലാണ് കാണുന്നത്. ഈ കരളിനെ സാധാരണയായി തന്നെ നമ്മുടെ ഡിജനരേറ്റ് ചെയ്യാനുള്ള കഴിവ് ഉണ്ട്. കരളിന്റെ ഒരു ഭാഗം മുറിച്ചു മാറ്റുകയാണെങ്കിൽ തന്നെ അതിനു വീണ്ടും വളരാനുള്ള ഒരു കപ്പാസിറ്റി ഉണ്ട്. പലപ്പോഴും കരളിൽ എന്തെങ്കിലും അസുഖം വരികയാണെങ്കിൽ തന്നെ അതിന് ആദ്യമായി ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്.
ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നേരത്തെ തന്നെ കണ്ടെത്തി അതിനുള്ള പ്രത്യേക തരം ട്രീറ്റ്മെന്റ് എടുക്കുകയാണെങ്കിൽ നമുക്ക് വളരെ വേഗത്തിൽ തന്നെ ഇതു മൂർദ്ധാന്യാവസ്ഥയിൽ പോകുന്നതിനു മുൻപായി ഇത്തരത്തിലുള്ള രോഗങ്ങൾ പിടിച്ചു കെട്ടാൻ സാധിക്കുന്നതാണ്. എന്തെല്ലാം അസുഖങ്ങളാണ് സാധാരണ കരളിൽ ഉണ്ടാവുന്നത് നോക്കാം. സാധാരണയായി കരളിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവർ പ്രശ്നങ്ങൾ അതായത് കരളിൽ കൊഴുപ്പ് അടിയുന്ന ഒരു പ്രശ്നം ആണ് ഇത്. അതുപോലെതന്നെ കരളിനെ സംബന്ധിക്കുന്ന മറ്റൊരു പ്രശ്നമാണ് ലിവർ സിറോസിസ്. മദ്യപാനിയായ ആളുകളിൽ കൂടുതലായി കേൾക്കുന്ന ഒരു പ്രശ്നമാണ് സിറോസിസ് ഉണ്ടായിരുന്നു എന്ന രീതിയിലാണ്. നമ്മൾ മനസ്സിലാക്കുന്നത് എന്താണ് എന്ന് നോക്കിയാൽ.
മദ്യപാനം മാത്രമല്ല ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. മറ്റു പല കാരണങ്ങൾ മൂലം ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. അമിതമായി വണ്ണമുള്ള ആളുകൾക്ക് അതുപോലെതന്നെ പാരമ്പര്യമുള്ള ആളുകൾക്ക് ചില വ്യക്തികൾക്ക് ചില മരുന്നുകളുടെ തുടർച്ച യായ് ഉപയോഗം ഇതരത്തിൽ ലിവർ ഡാമേജ് ഉണ്ടാക്കാനുള്ള കാരണം ഉണ്ടാകാറുണ്ട്. ലിവറിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ചില ലക്ഷണങ്ങൾ നേരത്തെ കാണിക്കാറുണ്ട്. ഇത് നേരത്തെ മനസ്സിലാക്കിയശേഷം അതിനനുസരിച്ച് ചികിത്സ ചെയുകയാണെങ്കിൽ ഇത് വളരെ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും.
ഇനി എന്തെല്ലാം ആണ് ലിവറിൽ ഡാമേജ് ഉണ്ടാകുമ്പോൾ കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പ്രധാനമായി പറയുന്നത് തുടർച്ചയായി ഉണ്ടാകുന്ന നെഞ്ചരിച്ചിൽ അസിഡിറ്റി ശർദ്ദി ഓക്കാനം തുടങ്ങിയ പ്രശ്നങ്ങളാണ് സാധാരണ കാണിക്കുന്നത്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്ക് കാര്യമായി ഗൗനിക്കാറില്ല. എന്താണ് ഇത്തരത്തിൽ സംഭവിക്കുന്നത് ഈ ഭാഗത്തേക്കുള്ള രക്തക്കുഴലുകളിൽ രക്തപ്രവാഹം കുറവായിരിക്കും ഈ സമയത്ത് ദഹന വ്യവസ്ഥയെ ഡിസ്റ്റർബ് ചെയ്യുന്നുണ്ട്. ഇതുമൂലം നെഞ്ചിരിച്ചിൽ പൊളിച്ച് തികെട്ടൽ ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. ഇതുപോലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട ലക്ഷണങ്ങൾ ആണ് ശരീരത്തിൽ പല ഭാഗങ്ങളിലും നീര് ഉണ്ടാകുന്ന പ്രശ്നങ്ങൾ. ഈ ലക്ഷണങ്ങൾ നേരത്തെ തന്നെ തിരിച്ചറിയാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr