അസുഖങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇന്ന് ലോകത്ത് കാണാൻ കഴിയും. പ്രായഭേദമന്യേ എല്ലാ അസുഖങ്ങളും എല്ലാവരെയും തന്നെ ഇന്നത്തെ കാലത്ത് ബാധിക്കുന്നുണ്ട്. അത്തരത്തിൽ ഉള്ള അസുഖങ്ങൾ വരുന്നതിനു പ്രധാന കാരണം ജീവിതശൈലിയിലുണ്ടായ മാറ്റവും ഭക്ഷണശൈലിയിൽ ഉണ്ടായ മാറ്റവും ആണ്. ജീവിതശൈലി രോഗങ്ങൾ അല്ലാതെ മനുഷ്യനെ ബാധിക്കുന്ന മറ്റ് രോഗങ്ങളും ഉണ്ട് അത്തരത്തിലുള്ള അസുഖത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.
കേരളത്തിലെ സ്ത്രീകളെ അവരറിയാതെ തന്നെ കാർന്നുതിന്നുന്ന ഒരു അസുഖമാണ് ഇത്. പലർക്കും തന്നെ ഇതു ഒരു അസുഖമാണെന്ന് അറിയുന്നുണ്ടാവില്ല. എല്ലാവരും തന്നെ ഇത് പുറത്ത് പറയണമെന്നില്ല. കൃത്യമായ ചികിത്സ തേടുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാവുന്ന ഒരു അസുഖമാണ് ഇത്. കൗമാരക്കാരിൽ പ്രഗ്നൻസി ടൈമിൽ കണ്ടുവരുന്ന ഒരു അസുഖമാണ് ഇത്. ഇതിന് പ്രധാന ലക്ഷണമായി പറയുന്നത് ഇവരിൽ പ്രധാനമായും രോമവളർച്ച ശരീരത്തിൽ കൂടുതലായിരിക്കും.
അതുപോലെതന്നെ മുഖത്ത് മുഖക്കുരു കളും കൂടുതലായിരിക്കും. ഇത്തരക്കാർക്ക് ഹോർമോൺ വ്യതിയാനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്കാൻ ചെയ്യുന്നത് വഴിയാണ് ഇത് കണ്ടു പിടിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.