പലതരത്തിലുള്ള അപൂർവ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള വരാണ് ഈ ലോകം. പലതരത്തിലുള്ള ഞെട്ടിക്കുന്നതും കൗതുകകരവുമായ പല ദൃശ്യങ്ങളും നമ്മൾ ഏവരും കണ്ടിട്ടുണ്ട്. ഇങ്ങനെ ഉള്ളത് ലോകത്തിൽ തന്നെ അപൂർവമായിരിക്കും അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ പറയുന്നത്. ഇവിടെ പ്രചരിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത് തന്നെ ഡോക്ടർമാരാണ്. ഞങ്ങളുടെ ചങ്കിടിപ്പു.
നിന്നുപോയ നിമിഷങ്ങൾ എന്ന തലക്കെട്ട് ഓടുകൂടിയാണ് അവർ ഇത് പങ്കുവച്ചത്. ദൃശ്യങ്ങളിൽ കാണുന്ന ഈ ഇരട്ടക്കുട്ടികൾ കെട്ടിപ്പിടിച്ചു കൊണ്ടാണ് ഭൂമിയിലേക്ക് വരുന്നത്. അതിനൊരു കാരണവുമുണ്ട് അവർ മാനോ മാനോ ട്വിൻസ് ആണ്. ഇവരെ രണ്ടുപേരെയും തിരിച്ചറിയാൻ വളരെ ഏറെ തന്നെ പ്രയാസപ്പെടും. ഇവരുടെ ഫിംഗർ പ്രിന്റ് പോലും ഒരുപോലെ ഉള്ളതായിരിക്കും.
മുൻപും ഇതുപോലെ മാനോ മാനോ ട്വിൻസ് ഉണ്ടായിട്ടുണ്ടെങ്കിലും ഇതുപോലെ കെട്ടിപ്പിടിച്ച് ആയിരുന്നില്ല അവർ ഭൂമിയിലെത്തിയത്. ഇവർ രക്ഷപ്പെടുന്നതിന് ചാൻസ് വളരെ കുറവാണ്. പക്ഷേ ഇവിടെ കാണുന്ന ഈ സഹോദരിമാർ കെട്ടിപ്പിടിച്ച് രക്ഷപ്പെട്ടു ഇങ് പോന്നു. ചില സമയങ്ങളിൽ കഴുത്തിൽ കെട്ടുവീണു എല്ലാം ഇതുപോലുള്ള കുട്ടികൾ മരണപ്പെട്ടിട്ടുണ്ട്.
കെട്ടിപ്പിടിച്ച് കുട്ടികളെ കണ്ടപ്പോൾ ഡോക്ടർമാർ ആദ്യം കരുതിയത് അങ്ങനെയാണ്. പക്ഷേ അവർ പേടിച്ച പോലൊന്നും സംഭവിച്ചില്ല. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. രണ്ടുപേരെയും തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നും കയ്യിലെ പോളിഷ് നോക്കിയാണ് തിരിച്ചറിയുന്നത് എന്ന് അമ്മ പറയുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.