ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും നിരവധിപേർ നേരിടുന്ന പ്രശ്നമാണ് എന്തെല്ലാം ടെസ്റ്റുകൾ ചെയ്തിട്ടും ശരീരത്തിലെ ചില പ്രശ്നങ്ങൾക്ക് കാരണം കണ്ടെത്താൻ കഴിയുന്നില്ല തുടങ്ങിയ കാര്യങ്ങൾ. ശരീരം മുഴുവൻ വേദന ഉണ്ടാകുന്ന അവസ്ഥയാണ് എന്തെല്ലാം മരുന്ന് ഉപയോഗിച്ചിട്ടും ഇത്തരത്തിലുള്ള വേദന മാറുന്നില്ല തുടങ്ങിയ കാര്യങ്ങൾ. ശരീരം മുഴുവൻ വേദനയുണ്ടാക്കുന്ന ഒരു അസുഖത്തെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഫൈബ്രോമയാൾജിയ എന്നാണ് ഇതിനെ വിളിക്കുന്നത്. എന്താണ് ഈ അസുഖം എന്തെല്ലാമാണ് ഇതിന്റെ പ്രത്യേകതകൾ ഇതിന്റെ ചികിത്സാരീതികൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എന്തെല്ലാമാണ് യഥാർത്ഥത്തിൽ ഫയ്ബ്രോ മയാൾജിയ. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ശരീരമുഴുവൻ വേദനയാണ്. അതായത് രണ്ട് കൈകളിലും കാലുകളിലും ശരീരം മൊത്തത്തിലുള്ള ഭാഗത്ത് വേദന അനുഭവപ്പെടാം. സാധാരണയായി ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്ത് ചെറിയ ഒരു വേദനയായി തുടങ്ങിയതാരിക്കും.
പിന്നീട് ഇത് അതൊക്കെ ശരീരം മുഴുവൻ വ്യാപിക്കുകയും ശരീരം മുഴുവനായി വേദനയായി മാറുകയും ചെയ്യുന്നു. വർഷങ്ങൾ കൊണ്ട് ഉണ്ടാകുന്ന ഇത്ര പ്രശ്നങ്ങൾ പതുക്കെ പതുക്കെ ശരീരത്തിലെ പല ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ് ചെയ്യുന്നത്. ഒരു അവസ്ഥയിലേക്ക് എത്തി കഴിഞ്ഞാൽ ശരീരം മുഴുവൻ വേദന ഉണ്ടാകും. എല്ലാ സമയത്തും ക്ഷീണം അനുഭവപ്പെടുക. ഉത്സാഹം ഇല്ലാത്ത അവസ്ഥ. രാവിലെ എഴുന്നേറ്റ് വരുന്ന സമയത്ത് ബെഡിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥ.
ശരീരം മുഴുവൻ ടൈറ്റ് ആവുകയും മൊത്തത്തിൽ ശരീരത്തിന് മുറക്കം അനുഭവപ്പെടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. എഴുന്നേറ്റു വരാനുള്ള ബുദ്ധിമുട്ട് വേദന മാക്സിമം ഉണ്ടാകുന്നത് രാവിലെ എഴുന്നേറ്റ് വരുമ്പോഴാണ്. വേദനയില്ലാതെ മറ്റുള്ള പ്രശ്നം ഉറക്കം നഷ്ടപ്പെട്ട അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് സ്ഥിരമായി എല്ലാ ദിവസവും ഉള്ള വേദന ആയതുകൊണ്ട് തന്നെ അവരുടെ മാനസികമായി ഇത് ബാധിക്കും. ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr