തുടർച്ചയായി ഈ രീതിയിൽ തന്നെ കിടന്നാൽ നല്ലത്… ഇനി ഈ പ്രശ്നങ്ങൾ ഉണ്ടാവില്ല… ഇതൊന്നു ചെയ്തു നോക്കൂ…| Benefits of Left side sleep

ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് ശരീര ആരോഗ്യത്തിന് വളരെയേറെ നല്ലത്. പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. ഇങ്ങനെ ശീലിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് തന്നെ വളരെയേറെ ഗുണകരമാണ്.

അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആയുർവേദ രംഗത്തെ വിദഗ്ധർ പറയുന്നത് ഈ ഒരു കാര്യമാണ്. ഹൃദയത്തിൽ നിന്ന് ഉള്ള രക്തചക്രമണം അടക്കം നല്ല ദഹനത്തിനും ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലത് എന്ന് പറയപ്പെടുന്നു. ആയുർവേദ പ്രകാരം ശരീരത്തിലെ ഇടതു ഭാഗം വലതുഭാഗത്തെ അപേക്ഷിച്ച് തികച്ച വ്യത്യസ്തമാണ്. ഇടതുവശം ചരിഞ്ഞു ഉറങ്ങണമെന്ന് പറയാൻ ചില കാരണങ്ങളുമുണ്ട്.

ഇടതുവശം ചരിഞ്ഞു ഉറങ്ങാൻ പറയാൻ ചില കാരണങ്ങളും പറയുന്നുണ്ട്. എന്തെല്ലാമാണ് അവ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് ഇത്. ശരീരത്തിലെ ഇടതുവശത്താണ് ഈ ഗ്രന്ധി സ്ഥിതിചെയ്യുന്നത്. പ്രോട്ടീൻ ഗ്ലൂക്കോസ് എന്നിവ അടക്കം സ്ഥിതിചെയ്യുന്ന ഒന്നാണ് ഇത്. ഇവ ശരീരത്തിലെ ഇടതുവശത്തുള്ള കുഴലിലാണ് സ്ഥിതി ചെയ്യുന്നത്.

ഇത് ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇടതുവശം തിരിഞ്ഞു കിടക്കുന്നത് ഈ ഗ്രന്ഥിയുടെ പ്രവർത്തനം സുഖമാക്കാൻ സഹായിക്കുന്ന ഒന്നാണ്. ശോധന എളുപ്പമാക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രാവിലെ ശോധന അനായാസം ആക്കുന്നതിന് ഇതു വളരെയേറെ സഹായിക്കുന്നുണ്ട്. ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ഇത്. ദഹനത്തിന് സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.