രോഗങ്ങളെ കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് ആരും അറിയാതെ പോകല്ലേ.

മനുഷ്യ ജീവിതത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് ആണ് വായുവും വെള്ളവും ഭക്ഷണവും. ഇവ മൂന്നിൽ ഏതെങ്കിലും ഒന്നുമില്ലെങ്കിൽ മനുഷ്യശരീരം പിടിച്ചുനിർത്താൻ സാധിക്കുകയില്ല. അതുപോലെ തന്നെയാണ് നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന രോഗങ്ങളും ഇവയിലൂടെ തന്നെയാണ് വരുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവും കഴിക്കുന്ന ഭക്ഷണങ്ങളും എല്ലാം മലിനമായി കൊണ്ടിരിക്കുകയാണ്. ഇവയിൽ നിന്നെല്ലാം കെമിക്കലുകൾ.

ആണ് നമ്മുടെ ശരീരത്തിലേക്ക് എത്തിപ്പെടുന്നത്. അത്തരത്തിൽ നാം ഇൻപുട്ട് എടുക്കുന്ന ഈ കെമിക്കലുകൾ ഔട്ട്പുട്ട് ആയി രോഗങ്ങളായി മാറുന്നു. കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ് ഏറ്റവും അധികം രോഗങ്ങൾ ഇന്നത്തെ സമൂഹത്തിൽ ഒട്ടുമിക്ക ആളുകളും നേരിടുന്നത്. അത് ജീവിതശൈലി രോഗമായാലും അല്ലെങ്കിലും കഴിക്കുന്ന ഭക്ഷണങ്ങളിലെ പാകപ്പിഴകളാണ് കാരണം. നമ്മുടെ ശരീരത്തിന് പിടിക്കാത്ത തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും.

കെമിക്കലുകൾ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും അതുപോലെ തന്നെ അന്നജങ്ങൾ ഭക്ഷണങ്ങൾ കഴിക്കുന്നതും എല്ലാം നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കുന്നു. അത്തരത്തിൽ നമ്മുടെ ശരീരത്തിൽ ഇൻഫ്ളമേഷൻ ഉണ്ടാക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് പാലും പാലുൽപന്നങ്ങളും. പാലും പാലുൽപന്നങ്ങൾക്കും ചിലവർക്ക് വയറിനെ പിടിക്കുകയില്ല. അപ്പോൾ അത് ലാക്ടോ ഇൻഡോളൻസ്.

എന്ന ഒരു അവസ്ഥ സൃഷ്ടിക്കുന്നു. അത് നമ്മുടെ കുടലിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നോടൊപ്പം തന്നെ നമ്മുടെ ശരീരത്തിൽ കഫത്തിന്റെ അളവ് കൂട്ടുകയും അതുവഴി ആത്മാ അലർജി പോലുള്ള അവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ ഇൻഫ്ളമേഷൻ കൊണ്ടുവരാൻ സാധ്യതയുള്ള ഒരു ഭക്ഷണമാണ് അരി ഭക്ഷണം. തുടർന്ന് വീഡിയോ കാണുക.