വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന രണ്ട് ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് എന്താണ് നോക്കാം. നമ്മുടെ വീട്ടിലെ ഇഡലി മാവ് അതുപോലെതന്നെ ദോശയുടെ ബാറ്റർ ചെയുമ്പോൾ ചില സമയത്ത് ഇഡലിയാണെങ്കിലും ദോശ ആണെങ്കിലും കല്ലുപോലെ ഇരിക്കാറുണ്ട്. നമ്മൾ അടിച്ചുവരുന്ന ആ മാവ് പറഞ്ഞു കിട്ടില്ല. ഇത് എങ്ങനെ ഒഴിവാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇവിടെ ഉഴുന്നും അരിയും വെള്ളത്തിൽ കുതിർത്തിയെടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ കഴുകിയെടുക്കുക. കുതിർത്തിയ വെള്ളം കളയുക. പിന്നീട് മിസിയുടെ ജാറിലേക്ക് കുറിച്ച് ഉഴുന്ന് ഇട്ട് കൊടുക്കുക. ഇതിലേക്ക് പിന്നീട് 5 6 ഐസ് ക്യൂബ് ഇട്ട് കൊടുക്കുക. പിന്നീട് ആ ഭാഗത്തേക്ക് ഉള്ള വെള്ളം ഒഴിച്ച് നല്ലപോലെ അടിച്ചെടുക്കുക. പിന്നീട് ഐസ് ക്യൂബിന് പകരം നല്ല ഐസ് വാട്ടർ ചേർത്താൽ മതി. ഇതുരണ്ടും ഇല്ലെങ്കിലും കുഴപ്പമില്ല. കുതിർത്തിയെടുത്ത അരിയും ഉഴുന്നും ഒന്നെങ്കിൽ അരമണിക്കൂർ ഫ്രീസറിൽ വയ്ക്കുക. താഴെ ഫ്രിഡ്ജിൽ ആണ് വയ്ക്കുന്നത് എങ്കിൽ രണ്ടു മണിക്കൂർ എങ്കിലും വെച്ച് നല്ലപോലെ തണുപ്പിച്ചെടുക്കുക. പിന്നീട് മിക്സിയുടെ ജാറിലിട്ട് നല്ലപോലെ അടിച്ചെടുക്കുക.
പിന്നീട് മിക്സിയുടെ ജാറിൽ ഇത് നല്ലപോലെ അടിച്ചെടുക്കുക. തണുത്ത വെള്ളം ഒഴിക്കാതെ നേരെ അങ്ങ് മാവ് കുതിർത്തിയെടുക്കുക പിന്നീട് ഇത് അടിച്ചെടുക്കുകയാണെങ്കിൽ ജാർ നല്ലപോലെ ഹീറ്റ് ആവുന്നതാണ്. നമ്മൾ അരച്ചെടുക്കുന്ന മാവിനെ ചൂട് ഉണ്ടാകും. ചൂട് ഉണ്ടാകുമ്പോഴാണ് ഇത് പതഞ്ഞു പൊങ്ങി വരാത്തത്. ഇത് എത്ര മണിക്കൂർ പൊങ്ങാനായി വെച്ചാലും ഇതിന്റെ രീതി ശരിയായി കിട്ടണമെന്നില്ല.
അതുകൊണ്ടുതന്നെ ഒന്നെങ്കിൽ ഐസ് ക്യൂബ് ഇടുക. അല്ലെങ്കിൽ ഐസ് വാട്ടർ ഇടുക. ഇല്ലെങ്കിൽ അരമണിക്കൂർ ഫ്രീസറിൽ അതുപോലെതന്നെ രണ്ടുമണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം മാത്രം മാവ് അടിച്ചെടുക്കുക. ഉഴുന്നു അരിയും ചോറ് നല്ല പോലെ അടിച്ചെടുത്ത് ഒരു കലത്തിലേക്ക് ഇട്ട് കൊടുക്കുക. അടുത്ത ദിവസം നേരം വെളുക്കുമ്പോൾ മാവ് നല്ല പതഞ്ഞു പൊങ്ങി ദോശ ഉണ്ടാകുമ്പോൾ നല്ല ക്രിസ്പി ആയി ഇഡലി ആണെങ്കിൽ നല്ല സോഫ്റ്റ് ആയി പഞ്ഞി യായി ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen