ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഡ്രൈ നട്സ്സിൽ വെച്ച് വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ബദാം. ആരോഗ്യപരമായി സൗന്ദര്യപരമായി ഇത് നമുക്ക് നൽകുന്ന ഗുണങ്ങൾ നിരവധിയാണ്. എന്നാൽ ഈ ബദാം ആരെല്ലാം കഴിക്കണം എത്രമാത്രം കഴിക്കണം ഏത് സമയത്താണ് കഴിക്കേണ്ടത്. കുതിർത്തു കഴിക്കുന്നത് നല്ലതാണോ തുടങ്ങിയ സംശയങ്ങൾ ഒട്ടുമിക്ക ആളുകൾക്കും ഉണ്ടാകും.
ഇന്ന് ഇവിടെ ഇതിനെക്കുറിച്ച് വിശദമായി തന്നെ അറിയേണ്ടത് അത്യാവശ്യമാണ്. ബദാം ഏത് സമയത്താണ് കഴിക്കേണ്ടത് എന്നാണ് ഇവിടെ ആദ്യം തന്നെ പറയുന്നത്. ഏത് ഭക്ഷണമാണെങ്കിലും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ആണ് ശരീരത്തിന് ഏറ്റവും നല്ലത്. ആ ഭക്ഷണത്തിന്റെ ആരോഗ്യ ഗുണങ്ങൾ എല്ലാം തന്നെ ശരീരത്തിലേക്ക് പെട്ടെന്ന് ഒബ്സർവ് ചെയ്യാൻ സഹായിക്കുന്നത് ഇത് വെറും വയറ്റിൽ കഴിക്കുമ്പോഴാണ്. അതുകൊണ്ടു തന്നെ ബദാം രാവിലെ കഴിക്കുമ്പോഴാണ് ഇതിന്റെ ഗുണങ്ങൾ ലഭിക്കാനുള്ള വളരെ എളുപ്പവഴി. ബദാം എങ്ങനെ കഴിക്കണം നിരവധിപേർക്ക് ഉണ്ടാക്കുന്ന ഒരു സംശയമാണ്.
ഇത് വെറുതെ കഴിക്കുന്നത് ആണോ കുതിർത്ത് കഴിക്കുന്നത് ആണോ നല്ലത് എന്ന് ചോദിച്ചാൽ ഇത് കുതിർത്തു കഴിക്കുന്നത് ആണ് ഏറ്റവും നല്ലത്. കുതിർത്തു കഴിക്കുമ്പോൾ ബദാമിലെ കൂടുതൽ ഗുണങ്ങൾ ആണ് ലഭിക്കുന്നത്. തലേദിവസം രാത്രി തന്നെ കുറച്ചു ബദാം വെള്ളത്തിലിട്ട് വെച്ചിട്ട് പിറ്റേ ദിവസം വെറും വയറ്റിൽ കഴിക്കുന്നുണ്ട് എങ്കിൽ ഇതിന്റെ ഏറ്റവും നല്ല ഗുണങ്ങളെല്ലാം തന്നെ നമുക്ക് വളരെ പെട്ടെന്ന് തന്നെ ലഭിക്കുന്നതാണ്. അതുപോലെതന്നെ കൊളസ്ട്രോൾ പ്രശ്നങ്ങളുള്ള വരും ഇത് പേടിയുള്ളവരാണെങ്കിൽ.
കുതിർത്ത ബദാമിന്റെ തൊലി കളഞ്ഞ ശേഷം മാത്രം കഴിക്കുക. ഇതായിരിക്കും ഏറ്റവും നല്ലത്. കൊളസ്ട്രോൾ പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് കുതിർത്ത് ബദാം തൊലിയോട് കൂടി കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെ കുതിർത്ത ബദാമിൽ ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതായത് ബദാം കഴിക്കുന്നത് വഴി എച് ഡി എൽ കൊളസ്ട്രോളയ നല്ല കൊളസ്ട്രോൾ നമുക്ക് കൂട്ടാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ ഉള്ളവർക്കും ഇത് മിതമായ രീതിയിൽ കഴിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena