വളരെ മാരകമായ ജീവിതശൈലി അസുഖങ്ങളിൽ ഒന്നാണ് ബി പി. ചെറിയ രീതിയിൽ ഇല്ലാത്തവരായി ആരുമുണ്ടാകില്ല. ഒരുവിധം എല്ലാവരിലും ഇന്നത്തെ കാലത്ത് ഈ പ്രശ്നങ്ങൾ കാണാൻ കഴിയും. എന്നാൽ ബിപിയെക്കാൾ ആളുകൾക്ക് ഭയം ബിപി മരുന്നുകളെയാണ്. ബിപി കൃത്യമായി മെഷർ ചെയ്യാൻ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ ഇതിന് കൃത്യമായ അളവ് ലഭിക്കണമെന്നില്ല. ബിപി മരുന്നുകളുടെ പാർശ്വഫലങ്ങളെ പറ്റി.
140 /90 എന്ന് പറയുന്ന ബിപി നോർമൽ ആണോ. മരുന്ന് ഇല്ലാതെ തന്നെ ബിപി കുറയ്ക്കാൻ സാധിക്കുമോ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ബിപി മരുന്നുകളുടെ സൈഡ് എഫക്ട്സ് 140 / 90 എന്ന് പറയുന്ന ബിപി നോർമൽ ആണോ തുടങ്ങിയ കാര്യങ്ങളെ പറ്റി അതുപോലെതന്നെ മരുന്ന് ഇല്ലാതെ ബിപി കുറയ്ക്കാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങളെ പറ്റി ലോ ബിപി എന്ന് പറയുന്ന അവസ്ഥയെ പറ്റിയുമാണ്.
മരുന്ന് ഇല്ലാതെ ബിപി കുറക്കാൻ എന്തെല്ലാ മാർഗങ്ങൾ ഉണ്ട്. ബിപി എന്ന് പറയുന്നത് ഒരു സുന്ദര വില്ലനാണ്. ഒരു കുഴപ്പവും ലക്ഷണങ്ങളും കാണിക്കാതെ ശരീരത്തിൽ ഒളിച്ചിരിക്കുന്ന ഒരു പ്രശ്നമാണ് ഇത്. എന്നാൽ പലപ്പോഴും ഇത് തീവ്രമായ അവസ്ഥ ഏറ്റവും കൂടുതൽ ശരീരത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് ഇത് തന്നെയായിരിക്കും.
അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കി ഇവ മാറ്റിയെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഡയബറ്റിസ് പ്രശ്നങ്ങൾ കഴിഞ്ഞാൽ കിഡ്നി ഫെയിലിയറിന് ഏറ്റവും കാരണമായ ഒരു പ്രശ്നം എന്ന് മനസ്സിലാക്കുമ്പോഴാണ് എല്ലാവരും പേടിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr