സാധാരണ അടുക്കളയിൽ ഉപയോഗിച്ച് കഴിഞ്ഞ സ്ക്രബർ എന്താണ് ചെയ്യുക. വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. ഇനിമുതൽ വലിച്ചെറിഞ്ഞു കളയാൻ വരട്ടെ ഇത് ഉപയോഗിച്ച് ഒരുപാട് ഗുണങ്ങൾ ലഭിക്കുന്നുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പാഴായ സ്ക്രബ്ബർ ഉപയോഗിച്ചു ഇഞ്ചിയുടെ തൊലി എങ്ങനെ വളരെ വേഗത്തിൽ കളഞ്ഞെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഇഞ്ചി നല്ലപോലെ വൃത്തിയാക്കി എടുത്ത ശേഷം ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്തു വയ്ക്കുക.
പിന്നീട് ഇതിലേക്ക് കുറച്ച് സമയമിത് ഇട്ടുവയ്ക്കുക ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ ഇഞ്ചിയുടെ തൊലി കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല ഇതുപോലെ വെള്ളത്തിലിട്ടതിനുശേഷം ആണ് ഇഞ്ചി തൊലി കളയുന്നത് എങ്കിൽ ഇഞ്ചി അരിയുമ്പോൾ കയ്യിലുണ്ടാകുന്ന നീറ്റം പിന്നീട് ഉണ്ടാവുകയില്ല പ്രത്യേകിച്ച് തുടക്കക്കാർക്ക് എല്ലാം ഇൻജി അരിയുമ്പോൾ നല്ല പോലെ കൈകളിൽ നീറ്റൽ ഉണ്ടാകാറുണ്ട്. ഇങ്ങനെ വരുന്നവർക്ക് എല്ലാം ഈ ടിപ്പ് ട്രൈ ചെയ്തു നോക്കാവുന്നതാണ്.
ഇഞ്ചിയുടെ തൊലി കത്തി ഉപയോഗിക്കാതെ എങ്ങനെ പെട്ടെന്ന് കളഞ്ഞെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് എല്ലാവർക്കും അറിയാവുന്ന ചില കാര്യങ്ങളാണ്. നല്ല ഷാർപ്പ് ആയിട്ടുള്ള എഡ്ജസ് ഉള്ള ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇഞ്ചിയും ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. അങ്ങനെ ഇത്തരത്തിലുള്ള ചില കാര്യങ്ങൾ അറിയിക്കുകയാണെങ്കിൽ അടുക്കളപ്പണി വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഇനി രണ്ടാമത്തെ രീതി ഏതാണെന്ന് നോക്കാം. അതുപോലെ തന്നെ പീലർ ഉപയോഗിച്ചും ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ വേണ്ടാതെ കളയുന്ന സ്ക്രമ്പർ ഉപയോഗിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിന് ഇഞ്ചി ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World