വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ കിടിലൻ റെസിപി. ഇത് തയ്യാറാക്കാൻ നിങ്ങൾ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സിബിൾ ടിപ്പാണ് ഇത്. എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. ഇന്ന് ഇവിടെ നിങ്ങളുടെ പങ്കു വയ്ക്കുന്നത് നല്ല ടേസ്റ്റിയും അതുപോലെതന്നെ നല്ല പൂ പോലുള്ള പാലപ്പത്തിന്റെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അരി അരയ്ക്കാതെയും അതുപോലെതന്നെ കുതിർക്കാതെ എങ്ങനെ ഇത് തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അരിപ്പൊടി ഉപയോഗിച്ചാണ് ഈ അപ്പം തയ്യാറാക്കുന്നത്. ഇത് നല്ല ടേസ്റ്റ് ആയിട്ടും അതുപോലെതന്നെ നല്ല പഞ്ഞി പോലുള്ള അപ്പം ആണ്.
ഇതിന് കോമ്പിനേഷൻ ആയി നല്ല നാടൻ കടലക്കറി കൂടി ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. അപ്പവും കടലയും നല്ല കോമ്പിനേഷൻ തന്നെയാണ്. അപ്പവും കടലക്കറിയും എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ അരിപ്പൊടിയാണ് അതിനായി എടുക്കുന്നത്. ഇത് ഒരു കപ്പാണ് ഇവിടെ എടുക്കുന്നത്. ഒരു കപ്പ് അരിപ്പൊടിക്ക് അര കപ്പ് തേങ്ങയും അതുപോലെതന്നെ അര കപ്പ് പുളിപ്പിച്ച തേങ്ങാവെള്ളം ആണ് ഇതിനായി ആവശ്യമുള്ളത്. ഇതു കൂടാതെ അരക്കപ്പ് വെള്ളവും കാൽ ടീസ്പൂൺ ഉപ്പ് അതുപോലെതന്നെ ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നല്ല രീതിയിൽ തന്നെ അരച്ചെടുക്കാവുന്നതാണ്. നല്ല പേസ്റ്റ് പരുവത്തിൽ തന്നെ അരച്ചെടുക്കുക.
ഇങ്ങനെ ചെയ്താൽ അപ്പം നല്ല സോഫ്റ്റ് ആയി തന്നെ ലഭിക്കുന്നതാണ്. പിന്നീട് ഇത് റസ്റ്റ് ചെയ്യാനായി വെക്കുക. ഏകദേശം ഒരു നാലു മണിക്കൂർ വെച്ച് കഴിഞ്ഞാൽ അപ്പം നല്ല സോഫ്റ്റ് ആയി തന്നെ ലഭിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ലപോലെ തന്നെ ഇരട്ടിയായി പൊങ്ങി വരുന്നതാണ്. ഏകദേശം നാല് മണിക്കൂർ ആയിട്ടുണ്ട്. ഇങ്ങനെ ചെയ്താൽ മാവ് നല്ല ഡബിൾ ആയി തന്നെ വരുന്നതാണ്. പിന്നീട് ഉപ്പ പഞ്ചസാരയും ആവശ്യമെങ്കിൽ ചേർത്തു കൊടുത്ത് ഇത് ചുട്ടെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നല്ല ടേസ്റ്റി ആയിട്ടുള്ള അരിപ്പൊടി ഉപയോഗിച്ചുള്ള അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
ഇനി തലേദിവസം അരിഇടാനും അതുപോലെതന്നെ കുതിർക്കുക ഒന്നും വേണ്ട. അടിപൊളി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പൂ പോലുള്ള അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അപ്പത്തിന് എപ്പോഴും കോമ്പിനേഷൻ കടല കറിയാണ്. ഇതിന്റെ റെസിപ്പി കൂടി താഴെ പറയുന്നുണ്ട്. ഇത് നല്ലപോലെ തന്നെ റെഡിയാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs