നിലവിളക്ക് എല്ലാവരുടെ വീട്ടിലും ഉണ്ടാകുമല്ലോ. നിലവിളക്ക് നല്ല രീതിയിൽ ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് സ്വയം വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണിത്. ഇനി ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. കരി പിടിച്ചിരിക്കുന്ന അത്യാവശ്യം എണ്ണ പിടിച്ചിരിക്കുന്ന നിലവിളക്ക് കഴുകി നല്ല പുതുപുത്തനാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ ചെയ്യേണ്ടത് നല്ല രീതിയിൽ തന്നെ തുടച്ചു വൃത്തിയാക്കിയെടുക്കുകയാണ്.
തിരി കത്തിച്ചു ഇതിന്റെ എല്ലാ ഭാഗത്തും നല്ല രീതിയിൽ തന്നെ കരിയും എണ്ണയും ഉണ്ടാകും. ഇതെല്ലാം തന്നെ ആദ്യം തന്നെ ഒരു ടിഷ്യു പേപ്പറോ അല്ലെങ്കിൽ ന്യൂസ് പേപ്പർ ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ തുടച്ചെടുക്കുക. പിന്നീട് ഒരു സംഭവം ഉണ്ടാക്കി എടുക്കേണ്ടതാണ്. ഇത് കഴുകാനായി ഉണ്ടാക്കേണ്ട ലോഷനാണ് ഇനി തയ്യാറാക്കേണ്ടത്. ആദ്യം ഒരു പാത്രം എടുത്ത ശേഷം വാളൻ പുളി ഇതിലേക്ക് ഇട്ടുകൊടുക്കുക. ഇത് കുറച്ചു വെള്ളം ഒഴിച്ച് കൊടുത്ത ശേഷം പിഴിഞ്ഞു ഇതിന്റെ പൾപ്പ് എടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വാളൻപുളി തന്നെ എടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് 2 സാധനങ്ങൾ കൂടി ചേർക്കേണ്ടതാണ്.
ഇതിലേക്ക് ആദ്യം തന്നെ ചേർക്കേണ്ടത് മൂന്ന് ടേബിൾസ്പൂൺ ബേക്കിംഗ് സോഡ ആണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഒരു പിടി ഉപ്പ് പൊടി ആണ്. ഇതുകൂടി ചേർത്ത് നല്ല രീതിയിൽ തന്നെ മിസ് ചെയ്തു എടുക്കാവുന്നതാണ്. ഇത് ഉപയോഗിച്ചാണ് നിലവിളക്ക് നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തു കൊടുക്കേണ്ടത്. നിലവിളക്കിലുള്ള എണ്ണ പോകാനായി വേറെ സോപ്പും ഒന്നും തന്നെ ചെയ്യുന്നില്ല. പിന്നീട് നിലവിളക്ക് തട്ടം അതുപോലെ തന്നെ കിണ്ടി എന്തെല്ലാം സാധനങ്ങളാണ് കഴുകാനുള്ളത് അതിൽ എല്ലാം തന്നെ ഇത് നല്ല രീതിയിൽ തേച്ചുപിടിപ്പിക്കുക. ഇങ്ങനെ തേച്ചുപിടിപ്പിച്ച ശേഷം ഒരു 10 മിനിറ്റ് മാറ്റിവെക്കുക. 10 മിനിറ്റ് മാത്രം വെച്ചാൽ മതി അതിൽ കൂടുതൽ സമയം വയ്ക്കരുത്. പിന്നീട് ഏതെങ്കിലും ഒരു സ്ക്രബ്ബർ ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ ഉരച്ചു വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്.
പിന്നീട് ഇതിലേക്ക് സോപ്പും മറ്റുകാര്യങ്ങളും ഒന്നും തന്നെ ഉപയോഗിക്കേണ്ട ആവശ്യമില്ല. ഒരു തരി എണ്ണമയം കാര്യങ്ങൾ ഒന്നുമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അധികം സാധനങ്ങളുടെ ആവശ്യമില്ല. നമ്മുടെ വീടുകളിൽ സാധനങ്ങളാണ് ബ്രേക്കിംഗ് സോഡ അതുപോലെ തന്നെ വാളൻപുളി. ഇനി നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ തുടച്ചെടുക്കാവുന്നതാണ്. ഇത് എങ്ങനെ കഴുകി വൃത്തിയാക്കിയാലും നല്ല തിളക്കം ലഭിക്കണമെന്ന് ഇല്ല. ഇതിനായി ചെയ്യരുത് നമ്മുടെ വീട്ടിൽ ചൂള ഇഷ്ടിക ഉണ്ടെങ്കിൽ ഇത് നല്ല രീതിയിൽ പൊടിച്ചെടുക്കുക. ഇത് ഉപയോഗിച് പോളിഷ് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : KONDATTAM Vlogs