അസഹ്യമായ വിയർപ്പ് മൂലം ദുർഗന്ധം ഉണ്ടാകുന്നുണ്ടോ..!! ഇനി ഈ പ്രശ്നങ്ങൾ മാറ്റി എടുക്കാം…| Excessive Sweating Causes

നിരവധിപേർ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നത്തെ പറ്റി നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളിൽ പലരെയും അലട്ടുന്ന പ്രശ്നമാണ് അമിതമായ വിയർപ്പ്. ഇതുമൂലം വലിയ രീതിയിലുള്ള ആസ്വസ്ഥത ഉണ്ടായേക്കാം. മറ്റുള്ളവരുടെ മുന്നിൽ നിൽക്കാനുള്ള ചമ്മൽ. അതുപോലെതന്നെ കഷത്തു ഇതുപോലെ അസഹ്യമായ ദുർഗന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ എല്ലാം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അമിതമായ വിയർപ്പും ആസഹ്യമായ ഗന്ദവും വലിയ രീതിയിലുള്ള തലവേദന ഉണ്ടാക്കാറുണ്ട്. പല വഴികൾ പരീക്ഷിച്ച് നോക്കിയിട്ട് വിയർപ്പു നാറ്റം കുറയ്ക്കാൻ നിങ്ങൾ ബുദ്ധിമുട്ടുണ്ടോ.

അസഹിമായ വിയർപ്പ് നാറ്റത്തിൽ നിന്ന് മുക്തി നേടാൻ ചില പരിഹാരമാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അമിതമായ വിയർപ്പ് പ്രശ്നങ്ങൾ ഉള്ളവർ നല്ല രീതിയിൽ തന്നെ വെള്ളം കുടിക്കാൻ ശ്രമിക്കുക. ഇത് അത്യാവശ്യമായ കാര്യം തന്നെയാണ്. ദിവസവും 10 ഗ്ലാസ് വെള്ളം കുടിക്കാൻ ശീലിക്കുക. ഇത് നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായ ഒന്നാണ്. നമ്മുടെ ശരീരത്തിൽ വെള്ളം കൂടുതൽ ഉണ്ടെങ്കിൽ ശരീര താപനില കുറയ്ക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇതുവഴി വിയർപ്പിന്റെ അളവ് നല്ല രീതിയിൽ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ മാനസിക സമ്മർദ്ദം അമിതമായ വിയർപ്പിന് കാരണമായേക്കാം. ടെൻഷനും സമ്മർദ്ദവും വിയർപ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്ന ഒന്നാണ് ഇത് നന്നായി വിയർക്കാൻ കാരണമാകാറുണ്ട്.

അതിനാൽ തന്നെ മാനസിക സമ്മർദ്ദം നിയന്ത്രിക്കാനും കൂടുതലായി ശ്രദ്ധിക്കുക. ചൂടുവെള്ളത്തിൽ അമിതമായി കുളിക്കുന്നതും ശരീരം വിയർക്കാൻ കാരണമാകാറുണ്ട്. അമിതമായ രീതിയിൽ വിയർപ്പ് പ്രശ്നങ്ങൾ ഉള്ളവരാണ് എങ്കിൽ നൈലോൺ അതുപോലെതന്നെ പോളിസ്റ്റർ തുടങ്ങിയ വസ്ത്രങ്ങൾ പൂർണ്ണമായി ഒഴിവാക്കാൻ ശ്രദ്ധിക്കുക. കോട്ടൻ നല്ല രീതിയിൽ ഉപയോഗിക്കുക. അസഹ്യമായ വിയർപ്പ് നാറ്റം ഉള്ളവരാണ് എങ്കിൽ മഞ്ഞൾ അരച്ച് ദ്ദേഹത്തെ പുരട്ടി കുളിക്കാൻ ശ്രദ്ധിക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും മഞ്ഞള്‍ പുരട്ടി കുളിക്കുന്ന ശീലമുണ്ടെങ്കിൽ.

അമിതമായ രീതിയിൽ വിയർപ്പ് ഗന്ധം ഫലപ്രദമായ രീതിയിൽ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. ഉലുവ പൊടി പുരട്ടി മേൽ കഴുകുന്നത് വളരെ നല്ലതാണ്. ചന്ദനം അരച്ച് ശരീരത്തിൽ പുരട്ടി കുളിക്കുന്നത് വിയർപ്പിന്റെ മണം പോകാൻ ആയി വളരെയധികം സഹായിക്കുന്ന ഒന്നാണ്. ചെറുനാരങ്ങയും അസഹ്യമായ വിയർപ്പ് നാറ്റത്തിൽ നിന്നും നമ്മുടെ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. ശരീരഭാഗങ്ങളിൽ ചെറുനാരങ്ങ നീര് പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകിക്കളയുന്നത് വളരെ നല്ലതാണ്. ഈ ഒരു കാര്യങ്ങളെല്ലാം തന്നെ വളരെയധികം ട്രൈ ചെയ്തു നോക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഇനി വീഡിയോ കാണു. Video credit : Malayali Friends