ജീവിതശൈലി അസുഖങ്ങളുടെ തുടക്കകാരൻ എന്ന നിലയിൽ ഷുഗർ വളരെയധികം പേടിക്കേണ്ട ഒന്നാണ് 25 30 35 വയസ്സിന്റെ ഇടയിലെ എല്ലാ ചെറുപ്പക്കാർക്കും ഇന്നത്തെ കാലത്ത് ഡയബേറ്റിസ് കണ്ടുവരുന്നുണ്ട്. ഇത് വളരെയധികം പേടിപ്പിക്കുന്ന ഒരു കാര്യമാണ്. കാരണം ഇത്തരക്കാർക്ക് ജീവിതം ഇനിയും മുന്നോട്ട് കിടക്കുകയാണ്. പലപ്പോഴും ഇതുവലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.
30 വയസ്സിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ കണ്ടു കഴിഞ്ഞാൽ 40 45 വയസ്സ് ആകുമ്പോഴേക്കും ശരീരം പലരീതികളും മറ്റും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് മാറ്റിനിർത്തേണ്ടത് അത്യാവശ്യമാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റാം ഇത് എങ്ങനെ തിരിച്ചറിയാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. യുവാക്കളിൽ കാണുന്ന ഡയബറ്റിസിനെ പറ്റിയും ഇത് പൂർണമായി മാറ്റാൻ കഴിയുമോ.
തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് കേരളത്തിലായാലും ഇന്ത്യയിലായാലും പ്രമേഹ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. കേരളം എന്ന് അറിയപ്പെടുന്നത് ഡയബറ്റിക്സ് ക്യാപിറ്റൽ ഓഫ് ഇന്ത്യ എന്നാണ്. യുവാക്കളിൽ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇന്ന് കണ്ടുവരുന്നത്. ജീവിതശൈലിയിൽ ഉണ്ടായിരിക്കുന്ന മാറ്റമാണ്.
ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമായി മാറിയിരിക്കുന്നത്. ദൈനംദിന ജീവിതത്തിൽ എല്ലാ ദിവസവും ചെയ്യുന്ന കാര്യങ്ങൾ കഴിക്കുന്ന ഭക്ഷണം ചെയ്യുന്ന ജോലി സ്‌ട്രെസ് അതുപോലെതന്നെ സ്‌മോക്കിങ് മദ്യപാനം എന്നിവയുടെ പാർശ്വഫലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr