വീട്ടിൽ ചെയ്യാവുന്ന ചില ടിപ്പുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അധിക പണ ചെലവ് കൂടാതെ വീട്ടിൽ ചെയ്യാവുന്ന ചില ചെറിയ കാര്യങ്ങൾ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വഴി ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ആദ്യത്തെ ടിപ്പ് നോക്കാം. ബാത്റൂമിലെ സോപ്പ് വെക്കുന്ന സ്റ്റാൻഡിൽ ഇഷ്ടം പോലെ സോപ്പ് അഴുത്ത് വരുന്നത് കാണാറുണ്ട്. ചെറിയ ഡിസ്പെൻസറിന് എന്തെങ്കിലും ഉണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറില്ല. ലിക്വിഡ് ആയാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ല.
വാഷ്ബേസിന്റെ ഭാഗത്ത് ആണെങ്കിലും ഏതൊരു സോപ്പ് ഉപയോഗിക്കുന്ന സ്ഥാനത്ത് ആണെങ്കിലും സോപ്പ് ഉപയോഗിച്ച് കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നമാണ് സോപ്പ് ഇങ്ങനെ അലിഞ്ഞു വരുന്നത്. ഇത് കാണുമ്പോൾ തന്നെ അത് ഉപയോഗിക്കാൻ തോന്നില്ല. അറപ്പ് തോന്നുകയും ചെയ്യാം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി ചെയ്യേണ്ടത് എല്ലാവരുടെ വീട്ടിലും മാസ്ക് ഉണ്ടാകാറുണ്ട്. ഇത് എടുക്കുമ്പോൾ ഫ്രഷ് തന്നെ എടുക്കാൻ ശ്രദ്ധിക്കുക. പിന്നീട് ഇതിന്റെ ഒരു ഭാഗം വെറുതെ ഒന്ന് കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇതിന്റെ ഒരു ഭാഗം ഓപ്പൺ ചെയ്ത് എടുക്കണം.
ഇതിൽ പിന്നീട് സോപ്പ് വയ്ക്കുകയാണ് എങ്കിൽ സോപ്പ് അഴുത്തു പോവുകയില്ല. ഇതു മാത്രമല്ല സോപ്പ് പെട്ടെന്ന് തീർന്നു പോവുകയുമില്ല. ഇങ്ങനെ ചെയ്യുമ്പോൾ ഇത് പെട്ടെന്ന് തീരുകയുമില്ല കൂടുതൽ ദിവസം ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും. നല്ല നീറ്റ് ക്ലീനായി ഇരിക്കുകയും ചെയ്യുന്നതാണ്. പിന്നീട് ഇതിന്റെ ഓപ്പൺ ചെയ്ത ഭാഗം കെട്ടിവെക്കുക. പിന്നീട് ഇത് സോപ്പിന്റെ സ്റ്റാൻഡിലേക്ക് അല്ലെങ്കിൽ തൂക്കി ഇടുകയും ചെയ്യാവുന്നതാണ് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്.
ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സാധാരണ സോപ്പ് പതപ്പിച്ച് എടുക്കുന്ന പോലെ ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇനി രണ്ടാമത്തെ ടിപ്പ് പരിചയപ്പെടാം. വീട്ടിൽ പെട്ടെന്ന് ഒരു ചാറുകറി ഉണ്ടാക്കിയെടുക്കാം. സാധാരണ കുറച്ച് തൈര് എടുക്കുക. ഇതിലേക്ക് പച്ചമുളക് ഇഞ്ചി കറിവേപ്പില കട്ട് ചെയ്തിടുക. പിന്നീട് ഇത് മിക്സിയിൽ അടിചെടുത്തു ഇട്ടുകൊടുക്കുക ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ അടിച്ചെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen