നമ്മുടെ പരിസരപ്രദേശത്തെല്ലാം ഈ അടുത്തകാലത്ത് കണ്ടുവരുന്ന ഒരു പഴമാണ് മുട്ട പ്പഴം. ഇത് കാണാത്തവർ വളരെ കുറവാണ് എന്ന് തന്നെ പറയാം. ശരീരത്തിലെ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുട്ട പഴത്തിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഉഷ്ണമേഖല പ്രദേശങ്ങളിൽ കാണുന്ന ഒരു ആരോഗ്യപ്രധാനമായ ഫലവർഗം ആണ് മുട്ടപഴം. സപ്പോട്ടയിലെ കുടുംബത്തിലെ അംഗമാണ് ഇത്. മഞ്ഞ സപ്പോർട്ട എന്നും ചില ഭാഗങ്ങളിൽ ഇത് അറിയപ്പെടുന്നു.
കേരളത്തിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നുകൂടി ആണ് ഇത്. ഇതിൽ വളരെയധികം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയതിനാൽ പ്രായത്തെ ചെറുക്കാനും യുവത്വം നില നിർത്താനും മുട്ടപ്പഴം വളരെയേറെ സഹായിക്കുന്നുണ്ട്. വിളർച്ച ക്യാൻസർ അസിഡിറ്റി തുടങ്ങിയ രോഗങ്ങൾക്കെതിരെ പ്രതിരോധ ശക്തി ഉണ്ടാകാൻ സഹായിക്കുന്നുണ്ട്. മഞ്ഞ നിറത്തിലുള്ള മുട്ടപ്പഴത്തിൽ ധാരാളം ബീറ്റ കരോട്ടിൻ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കണ്ണിന്റെ ആരോഗ്യത്തിനും തലമുടി വളർച്ചയ്ക്കും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.
ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഇരുമ്പിന്റെ അംശം രക്തത്തിലെ ഓക്സിജൻ അളവ് വർദ്ധിപ്പിക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. ഇതുപോലെ ഓർമശക്തി വർധിപ്പിക്കാനും ശരീരത്തിലെ ഊർജ്ജം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ്. ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനും ശരീരത്തിൽ അമിതമായ രീതിയിൽ അടഞ്ഞിരിക്കുന്ന കൊഴുപ്പ് നീക്കം ചെയ്യാനും മുട്ട പ്പഴത്തെ അടങ്ങിയിട്ടുള്ള ഫൈബർ ധാരാളമായി സഹായിക്കുന്നുണ്ട്.
ഇതിനെക്കുറിപ്പ് ചെയ്യാൻ പറ്റിയ സഹായിക്കും. ഇതിൽ ചവറപ്പ് കലർന്ന ഒരു മധുരമാണ് ഉള്ളത്. ജീവകം സി കൂടാതെ എ യും ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. കാൽസ്യം ഫോസ്ഫറസ് തുടങ്ങിയവയും ഇതിൽ കാണാൻ കഴിയും. മുട്ടപഴം ചാറാക്കി കഴിക്കുന്നത് ആണ് വളരെ നല്ലത്. നിറയെ നാരുകൾ ഉള്ളതിനാൽ രക്തത്തിലെ കൊഴുപ്പ് നശിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള ഈ കാര്യങ്ങൾ ഒന്നും അറിയാതെ പോകല്ലേ. കൂടുതൽ അറിയുവൻ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD