ഒരുപാട് പേരുടെ ഒരു പ്രശ്നമായിരിക്കും കക്ഷത്തിലെയും മുട്ടയും കറുപ്പുനിറം. ഇത് മാറ്റുന്നതിന് എന്തെങ്കിലും മാർഗം ഉണ്ടോ എന്ന് അന്വേഷിക്കുന്ന വരും തീരെ കുറവല്ല. ഇത് മാറുന്നതിനു വേണ്ടി പലതരത്തിലുള്ള ക്രീമുകളും എണ്ണകളും ഉപയോഗിക്കുന്നവരുമുണ്ട്. ഇത് ഉപയോഗിച്ചിട്ടും ശരിയായ ഫലം ലഭിക്കാത്തവരും ഉണ്ട്. ഇത്തരത്തിൽ കക്ഷത്തിലെ കറുപ്പ് നിറം മാറുന്നതിനു വേണ്ടി വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു മാർഗ്ഗമാണ്.
ഇതുവരെ വളരെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. ഇതുപയോഗിച്ച് കക്ഷത്തിലെ കറുപ്പ് നിറവും കൈമുട്ടിന് ഉണ്ടാകുന്ന കറുപ്പുനിറവും ഒക്കെ മാറ്റുന്നതിന് സാധിക്കും. ഇതിലേക്ക് പ്രധാനമായും ആവശ്യമുള്ളത് ബേക്കിംഗ് സോഡ യും നമുക്ക് എളുപ്പത്തിൽ കിട്ടാവുന്ന തൈര് പിന്നെ ഒരു നാരങ്ങയുടെ പകുതി കുറച്ചു വെളിച്ചെണ്ണയും കൂടിയായാൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മാർഗ്ഗമാണിത്.
പിന്നീട് ചെയ്യേണ്ടത് ചൂടായ വെള്ളം ഉപയോഗിച്ച് അണ്ടർ ആംസ് സ്റ്റീം ചെയ്യുക. അതിനുശേഷം നമ്മൾ ഉണ്ടാക്കിയ ക്രീം അപ്ലൈ ചെയ്യുക. ഇത്തരത്തിൽ പറയുന്ന പോലെ ചെയ്താൽ നല്ലൊരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം. ഇത്തരത്തിൽ ഉള്ള അറിവുകൾ ഉപയോഗിക്കുക. ഇത് മൂലം എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഒരു രീതിയിലും ഉത്തരവാദികളല്ല.