കയ്യിലെ ഈ വസ്തുക്കൾ ദാനം ചെയ്യരുത്… ഇങ്ങനെ ചെയ്താൽ എന്ത് സംഭവിക്കുക എന്ന് നിങ്ങൾക്കറിയാമോ..!!

ചില വസ്തുക്കൾ ഉപയോഗിക്കുന്നത് നല്ലതാണ്. അതുപോലെതന്നെ ചില വസ്തുക്കൾ മറ്റുള്ളവർക്ക് ദാനം ചെയ്യുന്നത് നിങ്ങൾക്ക് നല്ലതായിരിക്കണം എന്നില്ല. ദാനം നൽകുന്നത് ഏറ്റവും നല്ല പുണ്യ പ്രവർത്തിയാണ്. ദാനം നൽക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേക ശ്രദ്ധിച്ചില്ലെങ്കിൽ കയ്യിലെ സമ്പാദ്യം നഷ്ടപ്പെടുകയും ദാരിദ്ര്യത്തിൽ എത്തിപ്പെടുകയും ചെയ്യും എന്നാണ് പറയപ്പെടുന്നത്. വിശന്നു വലയുന്ന സമയത്ത് ഒരു പിടി അനം നൽകാനായി കേടായ ഭക്ഷണമാണ് കൊടുക്കുന്നത് എങ്കിൽ അത് ദോഷമാണ് ചെയ്യുക.

അന്നദാനത്തിനും വിശന്നു വലഞ്ഞു പട്ടിണി കിടക്കുന്നവർക്കും കേടായ ഭക്ഷണം നൽകുന്നത് ഐശ്വര്യ കേട് തന്നെയാണ്. ഇത്തരത്തിൽ കേടായ ആഹാരസാധനങ്ങൾ ആർക്കെങ്കിലും കൊടുത്താൽ ഇത് നമ്മുടെ സമ്പന്നത തകർക്കുകയും ഇത് പട്ടിണിക്ക് കാരണമാവുകയും ചെയ്യും. അതുപോലെ തന്നെ ഒരു കാരണവശാലും ആയുധങ്ങൾ ദാനം നൽകരുത്. ഇത് പിന്നീട് തർക്കങ്ങൾക്കും ബന്ധം നഷ്ടപ്പെടുത്താനും കാരണമായേക്കാം. ആയതിനാൽ ഒരു കാരണവശാലും ആയുധങ്ങൾ ആർക്കും ദാനം നൽകരുത്.

പിച്ചാത്തി കോടാലി എന്തുമാകട്ടെ ആർക്കും ദാനം നൽകരുത്. ആയുധങ്ങൾ ഒന്നും തന്നെ ആർക്കും ഒരു കാരണവശാലും നൽക്കരുത്. ഇത് പിന്നീട് പ്രിയപ്പെട്ടവരുമായി ശത്രുത ഉണ്ടാകാനും കലഹങ്ങൾ ഉണ്ടാക്കാനും പിന്നീട് എന്നെന്നേക്കുമായി ആ ബന്ധം പിരിയാനും സാധ്യത കൂടുതലാണ്. അതുപോലെതന്നെ ഗ്ലാസ് കണ്ണാടി ബ്ലോക്ക് എന്നിവയും വെറുതെ ദാനം ചെയ്യാൻ പാടില്ല. പൊട്ടുന്ന വസ്തുക്കൾ എന്തായാലും വെറുതെ കൊടുക്കരുത്. ഇത്തരത്തിൽ ദാനം നൽകിയാൽ ഇത് ജോലിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കി ജോലി വരെ പോകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ ദാനം ചെയ്യരുത്. കണ്ണാടി ഒരു കാരണവശാലും ദാനം നൽകരുത്. ഇത് ദോഷം ചെയ്യുന്ന ഒന്നാണ്.

ജോലി പോലും നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. പ്ലാസ്റ്റിക് വസ്തുക്കൾ ദാനം നൽകിയാൽ സമ്പത്ത് കുന്നുകൂടുമെങ്കിലും മനസ്സമാധാനം നഷ്ടപ്പെടുമെന്നാണ് പറയുന്നത്. ഇത് ഒരു കാരണവശാലും ചെയ്യരുത്. പ്ലാസ്റ്റിക് വസ്തുക്കൾ ദാനം ചെയ്യാൻ പാടില്ല. അതുപോലെതന്നെ നിലം തുടക്കുന്ന ചൂൽ നിലം തുടയ്ക്കുന്ന വസ്തുക്കൾ എന്നിവ ഒരു കാരണവശാലും ദാനം കൊടുക്കാനും അതുപോലെതന്നെ ദാനം വാങ്ങാനും പാടില്ല. ഇത് സമ്പത്ത് വീട്ടിൽ നിന്ന് ഇറങ്ങി പോവുകയും സമ്പത്ത് നഷ്ടപ്പെടുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Santhosh Vlogs

Leave a Reply

Your email address will not be published. Required fields are marked *