അപ്പത്തിനുള്ള മാവ് റെഡിയാക്കാം. ഇനി ഞൊടിയിടയിൽ വളരെ എളുപ്പത്തിൽ തന്നെ അപ്പം തയ്യാറാക്കി എടുക്കാം. വളരെ എളുപ്പത്തിൽ തന്നെ ഇനി രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം. ഒരു റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ ഇഷ്ടപ്പെടുന്ന ഒന്നാണ് പാലപ്പം. എന്നാൽ പാലപ്പം ഉണ്ടാക്കിയെടുക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പാലപം ചെറിയ വ്യത്യസ്തമായ രീതിയിലാണ് തയ്യാറാക്കുന്നത്.
മാവ് അരച്ചശേഷം 10 മിനിറ്റ് കഴിഞ്ഞു ഉടനെ തന്നെ പൂ പോലെയുള്ള പാലപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. സാധാരണ നമ്മുടെ മാവ് തലേദിവസം രാത്രി അരച്ച് വെച്ച് ശേഷമാണ് അപ്പം തയ്യാറാക്കുന്നത്. എന്നാൽ അതേ രീതിയിൽ തന്നെ നല്ല സോഫ്റ്റ് ആയി അരികുകൾ നല്ല ക്രിസ്പി ആയ പാലപ്പം മാവ് അരച്ച 10 മിനിറ്റിനുള്ളിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. അതിനായി ആദ്യം തന്നെ എടുക്കേണ്ടത് ഇഡലി റൈസ് ആണ്. ഇത് ഒരു കപ്പ് എടുക്കുക. ഇത് നല്ലതുപോലെ വെള്ളത്തിൽ കഴുകിയശേഷം കുതിരാൻ വെക്കുക ഇത് നാലുമണിക്കൂർ സമയം വയ്ക്കുക. രാവിലെ അരച്ച ഉടനെ തന്നെ 10 മിനിറ്റിനുള്ള അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് ഈസ്റ്റ് ആണ്. പിന്നീട് അറിയിക്കുന്നതിന്റെ കൂടെ തന്നെ ഒരു ടീസ്പൂൺ പഞ്ചസാര കൂടി ഇട്ടു കൊടുക്കുക. അരി നല്ലപോലെ കുതിർന്നു വരുമ്പോൾ അരച്ചെടുക്കുക. കൂടെ ഈസ്റ്റ് കൂടെ ചേർത്തു കൊടുക്കുക. ഇത് എങ്ങനെ തയ്യാറാക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Resmees Curry World