നമ്മുടെ ഇന്നത്തെ ജീവിത ശൈലി തന്നെയാണ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണം ആകുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഭീകര അവസ്ഥ സൃഷ്ടിക്കുന്ന ഒരു അവസ്ഥ ആണു കൊളസ്ട്രോൾ. അതുപോലെതന്നെ മൂല കാരണമാണ് കൊളസ്ട്രോൾ. എന്നിവ എല്ലാവർക്കും വളരെ വ്യക്തമായ ഒരു കാരണമാണ്. കൊളസ്ട്രോൾ നല്ലതാണോ ചീത്തയാണോ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കൊളസ്ട്രോൾ എല്ലാവർക്കും അറിയാവുന്നതാണ്. എല്ലാവരും ഭയപ്പെടുന്ന പേടിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. ഇന്നത്തെ കാലത്ത് നിരവധി ഹാർട്ട് ബ്ലോക്കുകൾ സ്ട്രോക്ക് തുടങ്ങിയ പല തരത്തിലുള്ള ഭീകര അവസ്ഥ സൃഷ്ടിക്കുന്ന ഒന്നാണ് കൊളസ്‌ട്രോൾ തുടങ്ങിയ കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. കൊളസ്ട്രോൾ വാസ്തവത്തിൽ നല്ലതാണോ ചീത്തയാണോ എന്ന് നോക്കാം. എന്തുകൊണ്ടാണ് ഇത് ഇത്രയധികം ശരീരത്തിന് ആവശ്യമുള്ളത്. നമ്മടെ ശരീരത്തിന് പൂർണ്ണമായി പ്രവർത്തനത്തിന് കൊഴുപ്പ് ആവശ്യമാണ്.
നമ്മുടെ പ്രതിരോധ ശക്തിക്ക് ആണെങ്കിലും. അതുപോലെതന്നെ തലച്ചോറിന് ആണെങ്കിലും നമ്മുടെ ചിന്തയെ അതുപോലെതന്നെ എല്ലാറ്റിനെയും ഓരോ കോശങ്ങളുടെയും ഭിത്തികൾ ഉണ്ടാക്കുന്നത് അല്ലെങ്കിൽ സംരക്ഷിക്കുന്നത് എല്ലാം തന്നെ കൊഴുപ്പ് ആണ്. കൊളസ്ട്രോൾ എന്ന് പറയുന്നത് ജീവന്റെ ഭാഗമാണ്. നമ്മുടെ ജീവൻ നിലനിൽക്കണമെങ്കിൽ നല്ല കൊഴുപ്പിന്റെ അത്യാവശ്യം തന്നെയാണ്.
ബോഡി ബിൽഡിങ്ങിന് എല്ലാവർക്കും അറിയേണ്ട അറിയേണ്ട ഒരു കാര്യമാണ് കൊളസ്ട്രോൾ അളവ് നാലിനും കുറവ് ആണെങ്കിൽ ഏത് സമയത്ത് വേണമെങ്കിലും മരണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ബോഡി ഫാറ്റ് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്ന ഏറ്റവും അത്യാവശ്യമായ ഒരു പോഷകം തന്നെയാണ്. ശരീരത്തിൽ അല്ലെങ്കിൽ നമ്മുടെ രക്തത്തിൽ കൊളസ്‌ട്രോൾ എന്ന് പറയുന്നത് എന്താണെന്ന് താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr