ലോകത്ത് ഏറ്റവുമധികം പേർ ശ്രദ്ധിക്കുന്നത് സൗന്ദര്യ വിഷയമാണ്. സൗന്ദര്യത്തെക്കുറിച്ച് ആകുല പെടാത്തവർ ആയി ആരും തന്നെ കാണില്ല. തനിക്ക് മുഖത്ത് നിറമില്ല, മുഖം നിറയെ പാടുകളാണ്, മുടി എപ്പോഴും കുറഞ്ഞു വരികയാണ് മുടി പൊട്ടി പോവുകയാണ് മുടിക്ക് നീളം വരുന്നില്ല എന്നിങ്ങനെ നൂറോളം സൗന്ദര്യപ്രശ്നങ്ങൾ ഇല്ലാത്തവരായി ആരും കാണില്ല. മുടി വളരുന്നതിനും മുടി പൊട്ടി പ്പോകാതിരിക്കാനും നിരവധി പരിഹാരമാർഗ്ഗങ്ങൾ ഇന്ന് സുലഭമാണ്.
അതിനുവേണ്ടി പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും എണ്ണകളും ഉപയോഗിക്കുന്നവരുണ്ട്. ഒരു തരത്തിൽ ഉപയോഗപ്രദം ആണെങ്കിലും പലർക്കും ഇത് ഉപയോഗിക്കുന്നതുകൊണ്ട് അലർജി തുടങ്ങിയ രോഗങ്ങൾ ഉണ്ടായേക്കാം. ഇത്തരത്തിൽ മുടി കൊഴിയുന്ന വർക്കും പൊട്ടി പോകുന്നവർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയാവുന്ന വീട്ടിൽ തന്നെ ചെയ്യാവുന്നതുമായ ഒരു എളുപ്പ മാർഗം ആണ് ഇവിടെ പറയുന്നത്.
ഇത്തരത്തിൽ പരിചയപ്പെടുത്തുന്ന പല മാർഗങ്ങളും ഉപയോഗിക്കണമെങ്കിൽ നിങ്ങൾ നിങ്ങൾ ഉപയോഗിക്കുന്ന വെള്ളത്തിൽ ക്ലോറി ഇല്ല എന്ന് ഉറപ്പാക്കേണ്ടതാണ്. ഉലുവ,കരിഞ്ജീരകം, വെളിച്ചെണ്ണ തുടങ്ങിയ പദാർത്ഥങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം. ഇത്തരത്തിൽ ഉള്ള അറിവുകൾ ഉപയോഗിക്കുക. ഇത് മൂലം എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഒരു രീതിയിലും ഉത്തരവാദികളല്ല.