ഒമേഗ ത്രീ ഫാറ്റി ആസിഡ് ശരീരത്തിന് നൽകുന്ന ഗുണഗണങ്ങൾ ആരും തിരിച്ചറിയാതെ പോകരുതേ.

ധാരാളം വിറ്റാമിനുകളും ആന്റിഓക്സൈഡുകളും മിനറൽസും നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണ്. ഇവ നമ്മുടെ ശരീരത്തിലേക്ക് എത്തിപ്പെട്ടാൽ മാത്രമേ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ ശരിയായ വിധം നടക്കുകയുള്ളൂ. അത്തരത്തിൽ നമ്മുടെ ശരീരത്തിന് അത്യാവശ്യമായി വേണ്ട ഒന്നാണ് ഒമേഗ ത്രി ഫാറ്റി ആസിഡ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അത്യാവശ്യം ആയിട്ടുള്ള ഒരു ഘടകമാണ് ഇത്.

അതിനാൽ തന്നെ നല്ലൊരു ഡയറ്റ് പ്ലാനിലും ഫിറ്റ്നസ് പ്ലാനിലും എല്ലാം ഉൾപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ് ഒമേഗ ത്രീ ഫാറ്റി ആസിഡ്. കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയാണ് ഇത് ഏറ്റവും അധികം നമ്മുടെ ശരീരത്തിൽ എത്തുന്നത്. ഇത്തരത്തിൽ ദിവസം 25 ഗ്രാമെങ്കിലും ഒമേഗ ത്രീ ഫാറ്റി ആസിഡ് ഭക്ഷണത്തിലൂടെ കഴിക്കേണ്ടതാണ്. ഈ ഒമേഗ ത്രി സാറ്റി ആസിഡ് ആണ് നമ്മുടെ ഹൃദയങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമായിട്ടുള്ളഒന്ന്.

ഇത് നമ്മുടെ രക്തക്കുഴലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് അത്യുത്തമമാണ്. അതുപോലെ തന്നെ രക്തത്തിലെ കൊഴുപ്പുകളെയും ഷുഗറുകളെയും അലിയിപ്പിച്ചു കളയുന്നതിനും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദയരോഗ സാധ്യതകൾ കുറയ്ക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്. ഒമേഗ ത്രി ആക്സിഡന്റ് മറ്റൊരു ഗുണം എന്ന് പറയുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നുള്ളതാണ്.

ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക തന്നെ ഓർമ്മക്കുറവിനെ പരിഹരിക്കുകയും ഓർമ്മശക്തി ബുദ്ധിശക്തി വികസിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ കുട്ടികൾക്ക് ഏറ്റവും അധികം ഒമേഗ ത്രി ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കൊടുക്കേണ്ടതാണ്. കൂടാതെ നമ്മുടെ കണ്ണിന്റെ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. തുടർന്ന് വീഡിയോ കാണുക.