നിരവധി ആരോഗ്യ ഗുണങ്ങൾ തുളസിയിൽ കാണാൻ കഴിയും. പണ്ടുകാലത്ത് നമ്മുടെ വീട്ടുമുറ്റത്ത് കാണാൻ കഴിയുന്ന ഒന്നായിരുന്നു തുളസി. വളരെയേറെ ഔഷധഗുണങ്ങൾ ഉള്ളതിനാലാണ് പണ്ടുകാലം മുതലേ മുതിർന്നവർ ഇത് വീട്ട് മുറ്റത്ത് വളർത്തിയിരുന്നത്. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇന്നത്തെ തലമുറയിൽ പലർക്കും ഇതന്റെ ആരോഗ്യഗുണങ്ങൾ അറിയണമെന്നില്ല.
തുളസിയിലയുടെ ഗുണങ്ങളും അതുപോലെ തന്നെ തുളസിയിലഇട്ട വെള്ളം എങ്ങനെ തിളപ്പിക്കാം എന്നും. ഇത് കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ആരോഗ്യകരമായ കാര്യങ്ങൾക്ക് അതിന്റെ തായ് രീതിയിൽ കുടിച്ചാൽ ആണ് ശരിയായ ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നത്.
വെള്ളം തലേദിവസം രാത്രി ഉണ്ടാക്കി കാലത്ത് വെറും വയറ്റിൽ ഈ വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഇങ്ങനെ ചെയ്താൽ നല്ല ഗുണങ്ങൾ തന്നെ ശരീരത്തിൽ ലഭിക്കുന്നതാണ്. നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഉണ്ടാക്കാൻ ശ്രദ്ധിക്കണം.
ഇത് കുടിക്കുന്നത് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കുന്നു. അതുപോലെതന്നെ അസുഖങ്ങൾ വരുന്നത് തടയാൻ സഹായിക്കുന്നു. അതുപോലെതന്നെ കഫക്കെട്ട് ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner