പഴങ്ങൾ ആണെങ്കിലും പച്ചക്കറികളായാലും കഴിക്കുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ പഴങ്ങളിലും പച്ചക്കറികളും ഇന്നത്തെ കാലത്ത് ധൈര്യത്തോടെ കഴിക്കാൻ കഴിയാത്ത അവസ്ഥയാണ്. വിഷപ്രയോഗം നടത്തിയാണ് ഒരുവിധം എല്ലാ പഴങ്ങളും പച്ചക്കറികളും ഇന്ന് മാർക്കറ്റിൽ എത്തുന്നത്. ശുദ്ധമായ പച്ചക്കറികൾ ലഭിക്കണമെങ്കിൽ നമ്മുടെ വീട്ടിൽ കൃഷി ചെയ്ത് തന്നെ വേണം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇത്തരത്തിൽ മാർക്കറ്റിൽ ഇന്ന് വാങ്ങുന്ന പഴങ്ങളിലെയും പച്ചക്കറികളിലെ വിഷാംശ പൂർണ്ണമായി മാറ്റാൻ വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്.
ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് ഉപ്പ് മഞ്ഞൾപ്പൊടി വിനാഗിരി ഒന്നും തന്നെ ആവശ്യമില്ല. എല്ലാവർക്കും അറിയാൻ പച്ചക്കറി ആയാലും ഫ്രൂട്സ് ആണെങ്കിലും ഇത് കൃഷി ചെയ്യുന്ന സമയത്ത് ധാരാളം കീടനാശിനികൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് പ്രിസർവ് ചെയ്തു വെക്കാനായി ഫോർമാലിൻ പോലുള്ള പ്രിസർവേറ്റീവ്സ് പോലുള്ളവ ഉപയോഗിക്കുന്നുണ്ട് എന്ന കാര്യം അറിയാവുന്നതാണ്.
ഇത്തരത്തിലുള്ള വിഷാംശം പൂർണമായി മാറ്റിയെടുക്കാൻ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പച്ചക്കറി ക്ലീൻ ചെയ്യാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളം എടുക്കുക. ഈ വെള്ളത്തിലേക്ക് ഉപ്പ് മഞ്ഞൾപൊടി അല്ല ചേർത്ത് കൊടുക്കേണ്ടത്. ഒന്നര ടീസ്പൂൺ ബേക്കിംഗ് സോഡ ആണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. സോഡാപ്പൊടി ഉപയോഗിച്ച് ഇതുപോലെ ക്ലീൻ.
ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഇതിന് 15 മിനിറ്റ് മാത്രമാണ് ഈ വെള്ളത്തിൽ മുക്കിയിടേണ്ട ആവശ്യം ഉള്ളത്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള വിഷാംശം പൂർണമായി നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് വേണ്ടക്കായ ബീൻസ് കോവയ്ക്ക എന്നിവ ഈ രീതിയിൽ പ്രത്യേകം ക്ലീൻ ചെയ്യാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : Ansi’s Vlog