നിരവധി പഴവർഗ്ഗങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിലും ഓരോ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ കാണാവുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ അടുത്ത പ്രദേശങ്ങളിൽ നമ്മുടെ വീട്ടിലും കാണാവുന്ന ഒന്നാണ് പാഷൻ ഫ്രൂട്ട്. ഫാഷൻ ഫ്രൂട്ടിന്റെ അത്ഭുതഗുണങ്ങളെ കുറിച്ചാണ് ഇവിടെ പങ്കുവെക്കുന്നത്. ഇത് വളരെ വേഗം പടർന്നു പന്തലിച്ച് ധാരാളമായി കായ്ക്കുന്ന ചെടിയാണ്. ഇതിന്റെ പഴത്തോണ്ടിലും കുരുവിലും എല്ലാം തന്നെ രോഗപ്രതിരോധവും നിത്യ യൗവനം നൽകുന്ന അമൂല്യങ്ങളായ ഘടകങ്ങളാണ് ഒളിഞ്ഞു കിടക്കുന്നതു. ഒരു ചമ്മന്തി കൊണ്ട് ഒരുപാട് ജീവനുകൾ രക്ഷിക്കാൻ സാധിക്കും.
പ്രമേഹം പ്രഷർ ഹൃദരോഗം പൊണ്ണത്തടി എല്ലാം ആണല്ലോ ഇന്നത്തെ കാലത്ത് ആശുപത്രികളുടെ നിലനിൽപ്പിന്റെ ആണിക്കൽ ആയി പറയുന്നത്. ഈ നാല് രോഗങ്ങളും കൈകാര്യം ചെയ്യാൻ ഒരു ചമ്മന്തി ഉപയോഗിച്ചാൽ സാധിക്കുന്നതാണ്. മൂന്ന് മാസം കൊണ്ട് തന്നെ പൂർണ ആരോഗ്യം ഉറപ്പാക്കാൻ സാധിക്കും. ഇതിൽ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട ഘടകം പാഷൻ ഫ്രൂട്ട് പാസ്സിഫ്ലോറ എടുലിസ് ആണ്. നന്നായി പഴുത്തു മഞ്ഞ നിറമായ പഴം തോടൊണ്ട് നുറക്കിയത് രണ്ടെണ്ണമാണ് ആവശ്യം. ഒരു പിടി നിറയെ കറിവേപ്പില കാന്താരി മുളക് ഏഴ് എട്ടണം.
ഉപ്പ് ഇവയെല്ലാം കൂടി നന്നായി അരച്ചെടുക്കുക. ഇതിൽ ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ആണ് ആവശ്യമുള്ളത്. ഫാഷൻ ഫ്രൂട്ടിൽ കാണുന്ന ഫ്ലവനോടുകൾ മനസകർഷം ലഘു കരിക്കുന്നതാണ്. ഈ കാരണത്താൽ നിരവധി രാജ്യങ്ങളിൽ ശാന്തിദായകം എന്ന രീതിയിൽ ഫാഷൻഫ്രൂട്ട് പാനീയങ്ങൾ ലഭിക്കുന്നുണ്ട്. രാത്രി ഉറക്കം ലഭിക്കാൻ പാഷൻ ഫ്രൂട്ട് സത്തു കുടിക്കുന്നത് വളരെ നല്ലതാണ്. ഇതുകൂടാതെ ഹോമിയോപ്പതിയിലും അലോപ്പതിയിലും പാഷൻ ഫ്രൂട്ട് ഉപയോഗിക്കാറുണ്ട്. വൈറ്റമിൻ ബി സംയുക്തങ്ങളുടെ അഭാവം മൂലം ഉണ്ടാകുന്ന വായ്പുണ്ണിന് ഇത് നല്ല ഔഷധം കൂടിയാണ്. വില്ലൻ ചുമക്കും പഴത്തിന്റെ നീര് വളരെ നല്ലതാണ്.
ആസ്മ മൂലം വലയുന്ന രോഗികൾക്ക് വളരെ സഹായകരമായി ഒന്നാണ് പാഷൻ ഫ്രൂട്ട്. ആസ്മാ രോഗികളിൽ ഉണ്ടാകുന്ന കഫക്കെട്ട് പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പാഷൻ ഫ്രൂട്ടിന് കഴിയുമെന്നാണ് പറയുന്നത്. ബ്ലഡിലെ കൗണ്ട് കുറയുന്നത് പരിഹരിക്കാനും ഏറ്റവും നല്ല മാർഗമാണ് പാഷൻ ഫ്രൂട്ട്. ശക്തമായ വൈറൽ പനി മൂലം അല്ലെങ്കിൽ ഡെങ്കിപ്പനി മൂലം ഇത് കൂടാതെ മറ്റേതെങ്കിലും കാരണം മൂലം പ്ലേറ്റ് ലേറ്റ് കൗണ്ട് കുറയുമ്പോൾ പാഷൻ ഫ്രൂട്ട് കഴിക്കുന്നത് വളരെയേറെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.