ശരീരത്തിൽ പലരീതിയിലും പലതരത്തിലും ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇത് ശരീരത്തിലെ ചിലപ്പോൾ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ എങ്ങനെ നേരത്തെ തിരിച്ചറിയാം മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ഫംഗസ് വയറിനകത്ത് അല്ലെങ്കിൽ ഘട്ടിനകത്തു വളരുന്നുണ്ട് എന്നതിനെ പല ലക്ഷണങ്ങളും ശരീരം കാണിക്കാറുണ്ട്. അതിന്റെ പ്രധാന ലക്ഷണങ്ങളാണ്. നാവിനു മുകളിലായി കാണുന്ന കോട്ടിംഗ്. വയറിനകത്തുള്ള ഇത്തരത്തിലുള്ള ഫംഗസിനെ മറ്റ് സൂചനകൾ ആയി കാണിക്കുന്നത് സ്ത്രീകളിൽ ഉണ്ടാകുന്ന വെള്ളപോക്ക് ആണ്.
ഇത് ഒരു പരിധി വരെ വയറിന് അകത്തു ഫംഗസിനെ സൂചിപ്പിക്കുന്നത് ആണ്. ശരീരത്തിനകത്തെ ഫംഗസ് ഉണ്ടോ എന്ന് തിരിച്ചറിയാനുള്ള ടെസ്റ്റ് നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. വയറിനകത്ത് ചില ഫംഗസുകൾ വളരുന്നു എന്ന് കരുതുക. ഇത്തരത്തിൽ ചില പ്രത്യേക വിഭാഗത്തിൽ പെട്ട ഫംഗസുകൾ നാം കഴിക്കുന്ന ഭക്ഷണത്തിന് അകത്തുള്ള പഞ്ചസാര അല്ലെങ്കിൽ കാർബോഹൈഡ്രേറ്റ് എതനോൾ ആയിട്ട് മാറ്റിയെടുക്കുന്നു. കഴിക്കുന്ന പഞ്ചസാര ശരീരത്തിനകത്തെ സൂക്ഷ്മജീവികൾ ആൽക്കഹോൾ ആയി മാറ്റുകയും ഈ വ്യക്തിക്ക് മദ്യപാനിയിൽ ഉണ്ടാകുന്ന എല്ലാ ലക്ഷണങ്ങളും കാണിക്കുന്നു.
ഈ അവസ്ഥയാണ് ഇത്തരത്തിലുള്ള അവസ്ഥയായി കാണിക്കുന്നത്. എന്തുകൊണ്ടാണ് മനുഷ്യ ശരീരത്തിന് അകത്ത് ഇത്തരത്തിലുള്ള ഫംഗസുകൾ അധികമായി വളരുന്നത് തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. ഇതിന് പല കാരണങ്ങളുണ്ട്. ഇത്ൽ ഒരു കാരണം അധികമായി കഴിക്കുന്ന ആന്റിബയോട്ടിക്ക് തന്നെയാണ്. ഇതു കൂടാതെ ഭക്ഷണം കാര്യത്തിൽ വന്ന വ്യത്യാസമാണ്. പഞ്ചസാരയുടെ അളവിലുള്ള വർദ്ധനവ് ഇത് ശരീരത്തിൽ ഗട്ടിനകത്ത് ഉണ്ടാകുന്ന വ്യത്യാസങ്ങളാണ്.
ഇതുപോലെയുള്ള രോഗങ്ങൾക്ക് കാരണം ആകുന്നത്. സാധാരണ ഇത് വയറിനകത്ത് വളരുന്നു എന്നതിന് പല ലക്ഷണങ്ങളും ശരീരം കാണിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ് നാക്കിന് മുകളിലായി വരുന്ന കോട്ടിഗ്. എങ്ങനെ വൃത്തിയാക്കി കഴിഞ്ഞാലും ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ് വീണ്ടും അതുപോലെതന്നെ കാണുന്നത് കാണാം. അതുപോലെ രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ അതികഠിനമായ തുമൽ ഉണ്ടാവുക ഇവയും ഇതിന്റെ കാരണ തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.