ശരീര ആരോഗ്യത്തിന് വളരെ സഹായകരമായ ചില കാര്യങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോ ആഹാരപദാർത്ഥങ്ങളിലും അതിന്റെതായ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടു മിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ബാല കാല ഓർമ്മകളിൽ എന്നുമുണ്ടാകുന്ന ഒന്നാണ് അയ്നി മരം. ഇതിന്റെ മരത്തിൽ ഉണ്ടാകുന്ന ഈ ചക്ക തേടി പറമ്പുകളിൽ ഇതിന്റെ ചുവട്ടിൽ കാത്തിരുന്ന കാലം ഒട്ടുമിക്കവർക്കും ഉണ്ടാകുന്ന ഒന്നാണ്. ഇതു വറുത്തു കഴിക്കുന്നത്. അതുപോലെതന്നെ അയ്നി ചക്ക തിന്നുന്നത്. ഇതിൽനിന്ന് ലഭിക്കുന്ന ചന്ദനത്തിരി പോലുള്ള തിരി കത്തിച്ചു പടക്കം പൊട്ടിക്കുന്ന നിരവധി ഓർമ്മകൾ പലരുടെയും മനസ്സിലെന്നും കാണാം.
എന്നാൽ ഇന്നത്തെ കാലത്ത് ഇത് വളരെ അന്യനിൽക്കുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ ചക്ക കഴിച്ചിട്ടുള്ളവരും ഇതിന്റെ രുചി അറിയുന്നവരും കമന്റ് ചെയ്യുമല്ലോ. തണുപ്പും വരൾച്ചയും സഹിക്കാൻ കഴിവുള്ള മരമാണ് ഇത്. രുചികരമായ പഴം പല പേരുകളിലും കാണാൻ കഴിയും. ഏതു കാലാവസ്ഥയിലും കാണുന്ന ഈ വൃക്ഷം 40 മീറ്റർ പൊക്കവും.
രണ്ടര മീറ്റർ വണ്ണവും ഉണ്ടാകാറുണ്ട്. നല്ല ഈർപ്പമുള്ള മണ്ണാണ് ഇതിന് യോജിച്ചത്. ജനുവരി മുതൽ മാർച്ച് മാസം വരെ ഈ മരം പൂക്കുന്നത്. ഇത് വളരെയധികം ഉയരത്തിൽ വളരുന്ന വൃക്ഷം ആയതുകൊണ്ട് തന്നെ ഇതിന്റെ പഴം പറിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.