ഇങ്ങനെ ചെയ്താൽ മുടി നല്ല സോഫ്റ്റും സമൂതും ആകും

സൗന്ദര്യം ശ്രദ്ധിക്കുന്നവർ മുടിയും ശ്രദ്ധിക്കും. സ്ത്രീകളുടെയും പുരുഷന്മാരുടെയും സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണമാണ് മുടി. മുടി സംരക്ഷിക്കുന്നതിനുവേണ്ടി പല വിദ്യകളും ചെയ്തു പരാജയ പെട്ടവർ ആയിരിക്കും നമ്മളിൽ ഭൂരിഭാഗം പേരും. മുടിയുടെ സൗന്ദര്യം വർദ്ധിക്കുന്നതിനു വേണ്ടിയും മുടിവളർച്ചയ്ക്ക് വേണ്ടിയും പലതരം ലോഷനുകളും ജല്ലുകളും ഇന്ന് സുലഭമാണ്. അത്തരത്തിലുള്ള ഉപയോഗിക്കുന്നതുകൊണ്ട്.

പലതരം പരിണിത ഫലങ്ങളും ഉണ്ടാവുന്നുണ്ട്. മാത്രമല്ല ഇത്തരത്തിലുള്ള ചിലവ് കൂടിയതും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയാത്തതുമാണ്. ഇത്തരത്തിലുള്ളവർക്ക് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതും വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതും ചിലവു കുറഞ്ഞതുമായ മാർഗമാണ് താഴെപ്പറയുന്നത്. മുടി പൊട്ടിപ്പോകുന്നുവോ താരൻ ഉണ്ടാകുന്നു എന്നീ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് സഹായിക്കുന്നു. ഇത് ഒരു ഹെയർ മാസ്ക്കാണ്.

ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും എന്തെല്ലാം ആണ് ഇതിന് വേണ്ടതെന്നും താഴെ പറയുന്നുണ്ട്. തയ്യാറാക്കാൻ പ്രധാനമായും വേണ്ടത് ചെമ്പരത്തി പൂവ് ചെമ്പരത്തിയുടെ ഇല രണ്ടുംകൂടി ഉണക്കിപ്പൊടിച്ചത് ആണ്. ഇതിലേക്ക് കട്ടത്തൈര് ചേർത്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം. ഇത്തരത്തിൽ ഉള്ള അറിവുകൾ ഉപയോഗിക്കുക. ഇത് മൂലം എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഒരു രീതിയിലും ഉത്തരവാദികളല്ല.

Leave a Reply

Your email address will not be published. Required fields are marked *