നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ കാണാറുണ്ട്. പലപ്പോഴും ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കേൾവി കുറവിനെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന്റെ കാരണങ്ങൾ പ്രത്യേകതരങ്ങൾ. ഇത് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും.
ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് ഇത് എങ്ങനെ ചികിത്സിക്കാൻ കഴിയും ഇത് എങ്ങനെ തടയാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കേൾവിക്കുറവ് വളരെ ബുദ്ധിമുട്ട് ഉണ്ടാവുന്ന ഒരു പ്രത്യേകതരം രോഗലക്ഷണമാണ്. ആളുകൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാകുന്നത് അതുകൊണ്ടുതന്നെ പലർക്കും ഡിപ്രഷനിലേക്ക് പോകുന്ന അവസ്ഥകൾ പോലും ഈ അവസ്ഥയിൽ ഉണ്ടാകുന്നത് കാണാറുണ്ട്. കേൾവിക്കുറവ് രണ്ട് തരത്തിൽ കാണാൻ കഴിയും.
ചെവിയിൽ അകത്തെ ഞരമ്പുകൾ കാരണം അതിന്റെ വീക്ക്നെസ്സ് കാരണം അതിന്റെ ശക്തി കുറവ് കാരണം ഉണ്ടാകുന്ന കേൾവി കുറവ്. ഇത് കൂടാതെ ചെവി ബാഗിച്ചിരിക്കുന്നത്. ഇന്നർ ഇയർ ഭാഗത്ത് ആണ് ചെവിയുടെ കേൾവി കുറവ് ഞരമ്പുകൾ പോകുന്നത്. അവിടെ തന്നെയാണ് ഓർഗൻസ് കാണാൻ കഴിയുക. മിഡിലയർ എന്ന് പറയുന്നത് ചെവിയുടെ അകത്ത് ചെവിയുടെ പാടയിൽ നിന്ന് സൗണ്ട് വേവ്സ് ഉണ്ടാകുന്ന ബോൺസ് വളരെ ചെറുതാണ്. ഇത് കിടക്കുന്നത് മിഡിലിയറിലാണ്.
ഇത് കാണുന്നത് ചെവി അതുപോലെ തന്നെ മിഡിലിയർ ഇന്നർ ഇയർ ഞരമ്പുകളും സെൻസ് ഓർഗൻസ് ഉള്ള ഭാഗങ്ങളാണ് ഇന്നറിയർ. ഈ മൂന്ന് ഭാഗങ്ങളിലാണ് കൂടുതലായി കേൾവി കുറവ് പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഏറ്റവും പുറത്ത് ചെവി കാണുന്ന ഭാഗത്ത് എന്തെങ്കിലും ഡാമേജ് അല്ലെങ്കിൽ വാക്സ് ഇതെല്ലാം വരുമ്പോഴാണ് പെട്ടെന്ന് കേൾവി കുറവ് ഉണ്ടാകുന്നത്. ഇത് എന്താണ് ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കുമ്പോൾ വളരെ സിമ്പിൾ ആയി തന്നെ ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണാം.