വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം ഇനി ക്ലീൻ ആക്കി എടുക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി. വീട്ടിൽ ചെയ്യാവുന്ന ചില എളുപ്പ വഴികളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ സമയവും നമ്മുടെ ചെലവാകുന്നത് ചില ക്ലിനിങ് പർപ്പസിന് വേണ്ടിയാണ്. കൂടുതൽ സമയവും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടിയാണ് ശ്രമിക്കാറ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ആർക്കും ചെയ്യാൻ ഇഷ്ടമില്ലാത്ത കാര്യം വളരെ എളുപ്പത്തിൽ എങ്ങനെ ചെയ്യും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാത്റൂം ക്ലീനിംഗ് എല്ലാവർക്കും വലിയ ഇഷ്ടം ഉണ്ടാവണമെന്നില്ല. പ്രത്യേകിച്ച് ബാത്റൂമിലെ ക്ലോസെറ്റ് വാൾ ടൈൽ ഫ്ലോർ ടൈൽ എല്ലാം തന്നെ ക്ലീൻ ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അത്തരക്കാർക്ക് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എത്ര അഴുക്കുപിടിച്ച ഫ്ലോർ ടൈൽ ആണെങ്കിലും വാൾ ടൈൽ ആണെങ്കിലും ക്ലോസെറ്റ് ആണെങ്കിലും വളരെ എളുപ്പത്തിൽ നിമിഷ നേരം കൊണ്ട് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ബ്രഷ് അതുപോലെതന്നെ കൈ ഉപയോഗിച്ച് ഒന്നും ചെയ്യേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.
ആദ്യം തന്നെ ക്ലോസെറ്റ് എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ആവശ്യമുള്ളത് ടിഷ്യൂ പേപ്പർ ആണ്. ഈ ഒരു രീതിയിൽ ക്ലീൻ ചെയ്ത് എടുക്കുകയാണെങ്കിൽ ക്ലോസറ്റിൽ ഉള്ളിലേ ബ്ലോക്ക് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ രീതിയിൽ എത്ര കറപിടിച്ച ക്ലോസെറ്റ് ആണെങ്കിൽ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.