നമ്മുടെ നാട്ടിൽ പണ്ടുമുതൽ തന്നെ ഉപയോഗിച്ചു വരുന്ന ചില ഔഷധസസ്യങ്ങൾ ഉണ്ട്. നിരവധി ആരോഗ്യഗുണങ്ങളാണ് ഇതിൽ കാണാൻ കഴിയുക. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഇതുകൊണ്ട് സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദശപുഷ്പങ്ങളിൽ കാണാൻ കഴിയുന്ന ഒന്നാണ് കയ്യോ നീ. കേശരാജൻ എന്നും ഇത് പറയുന്നുണ്ട്. കേശ സംരക്ഷണത്തിൽ ഇതിന്റെ പ്രത്യേകത പ്രത്യേകം പറയേണ്ടതാണ്. ഇതിന്റെ ഗുണങ്ങൾ കൂടാതെ തന്നെ ബുദ്ധിവികാസത്തിനും കരൾ സംബന്ധമായ പല ചികിത്സക്കും ശ്രേഷ്ഠമായാണ് കയ്യോന്നി പറയുന്നത്.
കയ്യോ നീ കഞ്ഞുണ്ണി എന്നിങ്ങനെ പല തരത്തിലുള്ള പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഈ ചെടിക്ക് നിങ്ങളുടെ നാട്ടിൽ പറയുന്ന പേര് കമന്റ് ചെയ്യില്ലേ. ഇത് ഉപയോഗിച്ച് പലതരത്തിലുള്ള എണ്ണയും കാച്ചി തലയിൽ തേക്കാറുണ്ട്. നിങ്ങൾക്ക് അറിയാവുന്ന പ്രത്യേകതകൾ താഴെ പറയുമല്ലോ. കയ്യോന്നി ചെടിയുടെ പലതരത്തിലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് ഇതിന്റെ പ്രത്യേകതകളെ കുറിച്ചും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് എണ്ണ കാച്ചി തലയിൽ തേക്കാൻ ഉപയോഗിക്കാറുണ്ട്. മുടി വളർച്ച മുടി കൊഴിച്ചിൽ താരൻ മുടിയുടെ അറ്റംപിളരുന്നത് തുടങ്ങിയ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. കരളിൽ നല്ല ടോണിക്കായി ആയുർവേദത്തിൽ ഇത് ഉപയോഗിക്കുന്നുണ്ട്. വാദ സംബന്ധമായ എല്ലാവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. ഇന്ത്യയിൽ ജലം സുലഭമായി ലഭിക്കുന്ന മിക്ക ഭാഗങ്ങളിലും കയ്യോന്നി കാണാൻ സാധിക്കും.
ബംഗ്ലാദേശ് ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഇത് കാണാൻ സാധിക്കും. പൂവിന്റെ നിറം അനുസരിച്ച്. വെള്ള മഞ്ഞ നീല എന്നിങ്ങനെ മൂന്ന് ഇനങ്ങളാണ് കയോണീ കാണാൻ സാധിക്കുക. ഇതിൽ വെള്ള ഇനമാണ് കേരളത്തിലെ സാധാരണയായി കാണുന്നത്. 70 സെന്റീമീറ്റർ വരെ ഉയരത്തിൽ വരുന്ന ഈ ചെടിയുടെ തണ്ട് വളരെ മൃദുവും വെളുത്ത രോമങ്ങൾ നിറഞ്ഞതുമാണ്. ഈ ചെടി മുഴുവനായി കഷായം വെച്ച് കഴിക്കുന്നത് ഉദരക്രമിക്കും കരൾ പ്രശ്നങ്ങൾക്ക് വളരെയേറെ സഹായകരമായ ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.